സുരക്ഷിതത്വം സ്വന്തം വീടുകളിൽ പോലും ലഭിക്കാത്തവരാണ് ഹിജാബ് ധരിക്കേണ്ടത്; ഹിന്ദു സമൂഹം എല്ലാവരുടേയും സംരക്ഷകരാണ്; സ്ത്രീകൾ ധൈര്യമായി ഇറങ്ങി നടക്കണം: സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷിതത്വം സ്വന്തം വീടുകളിൽ പോലും ലഭിക്കാത്തവരാണ് ഹിജാബ് ധരിക്കേണ്ടത്; ഹിന്ദു സമൂഹം എല്ലാവരുടേയും സംരക്ഷകരാണ്; സ്ത്രീകൾ ധൈര്യമായി ഇറങ്ങി നടക്കണം: സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 08:41 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ഹിജാബ് വിഷയത്തിൽ ഹിന്ദുസമൂഹം ഇസ്ലാമിക സ്ത്രീസമൂഹത്തിന്റെ പരിരക്ഷയാണ് ആഗ്രഹിക്കുന്നതെന്ന് സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂർ. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന സമ്മേളനത്തിലാണ് ബിജെപി എംപിയുടെ പരാമർശം. കർണ്ണാടകയിൽ മുസ്ലീം വിദ്യാർത്ഥിനികളിൽ ഒരു വിഭാഗത്തെ മതപരമായ വിദ്വേഷത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് മതമൗലികവാദികളെന്നും പ്രഗ്യ പറഞ്ഞു.

മുസ്ലീം സമൂഹത്തിലെ സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നത് ഹിന്ദുസമൂഹത്തിൽ നിന്നല്ല എന്ന് എല്ലാവർക്കും വ്യക്തമാണ്. സ്വന്തം വീടിനകത്താണ് മുസ്ലീം സ്ത്രീ സമൂഹം ഏറ്റവു മധികം പീഡിപ്പിക്കപ്പെടുന്നത്. അതിനാൽ ഹിജാബ് ധരിക്കേണ്ടത് വീടിനകത്താണ്. ഹൈന്ദവ സമൂഹം വസിക്കുന്ന ഏതു പൊതുസ്ഥലത്തും മുസ്ലീം സ്ത്രീസമൂഹം ഒരു ഹിജാബും ധരിക്കേണ്ടതില്ല കാരണം നിങ്ങൾ വീട്ടിലേക്കാളും സുരക്ഷിതരായിരിക്കുമെന്നും പ്രഗ്യ ഓർമ്മിപ്പിച്ചു.

കർണ്ണാടകയിലെ വിവിധ വിദ്യാലയങ്ങളിലായി ഹിജാബ് വിഷയത്തിന്റെ പേരിലുള്ള പ്രതിഷേധം കോടതിയുടെ പരിഗണനയിലാണ്. ഉചിത സമയത്ത് ഉചിതമായ മറുപടി നൽകുമെന്ന കോടതിയുടെ തീരുമാനവും മുസ്ലീം മതമൗലികവാദി സംഘടനകൾക്ക് തിരിച്ചടിയായിട്ടുണ്ട്. സ്‌കൂളുകളിൽ യൂണിഫോം എല്ലാവർക്കും ഒരുപോലെയാണെന്നും മതപരമായ വേർതിരിവ് പ്രകടമാക്കുന്ന തരത്തിൽ മുസ്ലീം വിദ്യാർത്ഥിനികൾ ബോധപൂർവ്വം വരാൻ തുടങ്ങിയത് ചോദ്യം ചെയ്യപ്പെട്ടതോടെയാണ് മതമൗലികവാദികൾ രംഗത്ത് എത്തിയത്. ഇതോടെ പ്രതിരോധം തീർത്ത്  ഹൈന്ദവ സംഘടനകളും രംഗത്തെത്തി. കാവി ഷാളുകളും തലപ്പാവും ധരിച്ച് ഹിന്ദു വിദ്യാർത്ഥികൾ സ്‌കൂളുകളിൽ എത്തിയതോടെയാണ് വിഷയം ദേശീയ ശ്രദ്ധയാകർഷിച്ചത്.

Tags: Pragya Singh
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies