ആരോഗ്യം, വിദ്യാഭ്യാസം വികസനം ഇതു മാത്രം ലക്ഷ്യം: മണിപ്പൂരിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരോഗ്യം, വിദ്യാഭ്യാസം വികസനം ഇതു മാത്രം ലക്ഷ്യം: മണിപ്പൂരിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 04:53 pm IST
Facebook
Twitter
WhatsAppTelegram

ഇംഫാൽ: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പത്രിക പുറത്തിറക്കിയത്. ജനക്ഷേമവും, സ്ത്രീകളുടെ ഉന്നമനവും എല്ലാം ലക്ഷ്യം വെയ്‌ക്കുന്ന പ്രകടനപത്രികയിൽ വികസനപദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും പെരുമഴയാണ് പാർട്ടി വാഗ്ദാനം ചെയ്യുന്നത്. ആരോഗ്യമേഖലയ്‌ക്കുൾപ്പെടെ പുത്തൻ ഉണർവേകുന്നതാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ.

പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ…

  • മണിപ്പൂരിൽ എയിംസ് സ്ഥാപിക്കും. പ്രധാനമന്ത്രി ജൻ ഔഷധ് യോജനയുടെ ഭാഗമായി ഏവർക്കും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തും. സിഎംഎച്ടി, ആയുഷ്മാൻ ഭാരത് എന്നിവയുടെ സേവനം നൂറ് ശതമാനം ഉറപ്പ് വരുത്തും.
  • മൃഗങ്ങൾക്കായി എല്ലാ ജില്ലകളിലും ആധുനിക സംവിധാനങ്ങളോട് കൂടിയ വെറ്റിനറി മെഡിക്കൽ ക്ലിനിക്കുകൾ ആരംഭിക്കും. കൂടാതെ ഒരു വെറ്റിനറി മെഡിക്കൽ കോളേജും സംസ്ഥാനത്ത് സ്ഥാപിക്കും.
  • ടൂറിസം മേഖലയുടെ വികസനത്തിനായി പുതിയ പദ്ധതികൾ. ലോക്തക് മെഗാ-ടൂറിസം പദ്ധതി നടപ്പിലാക്കും. ഫോ-ഫോ ട്രെയിൻ സർവീസ് ആരംഭിക്കും(താഴ്വാരങ്ങളിലൂടെയുള്ള റെയിൽ ഗതാഗതം). ഹോംസ്‌റ്റേ നടത്തുന്നവർക്ക് കൂടുതൽ ഇളവുകൾ.
  • പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗം പൂർണമായും നിർത്തലാക്കും. കാട്ടുതീ തടയുന്നതിനായി പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കും. കാട്ടിനുള്ളിൽ അതിക്രമിച്ച് കയറിയുള്ള മരം മുറിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
  • നൈപുണ്യവികസനം പ്രധാന ലക്ഷ്യം. ഇതിനായി മണിപ്പൂർ നൈപുണ്യ വികസന സർവ്വകലാശാല സ്ഥാപിക്കും. ഭൂരഹിതരായ കർഷകരുടെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലേയും ബിരുദ, ബിരുദാനന്തര-ബിരുദ വിദ്യാർത്ഥികൾക്കായി പ്രത്യേക സ്‌കോളർഷിപ്പുകൾ നൽകും.
  • പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതൽ മുൻഗണന. കോളേജ് പഠനത്തിന് പ്രവേശനം നേടിയ മിടുമിടുക്കരായ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സ്‌കൂട്ടറുകൾ നൽകും. പ്ലസ് ടു പാസായ എല്ലാ മിടുക്കികൾക്കും സൗജന്യ ലാപ്‌ടോപ് വിതരണം ചെയ്യും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലെ വിദ്യാർത്ഥിനികൾക്ക് പഠന ആവശ്യങ്ങൾക്കായി റാണി ഗൈഡിൻലിയു നുപി മഹെയ്‌റോയ് സിംഗി പദ്ധതി വഴി 25,000 രൂപ നൽകും.
  • സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പ്രചോദനം. സംരംഭകർക്കായി 100 കോടി രൂപ സ്റ്റാർട്ടപ്പ് മണിപ്പൂർ ഫണ്ടിലേയ്‌ക്ക് നിക്ഷേപിക്കും. ഇതിലൂടെ 25 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ സംരംഭകർക്ക് ലഭ്യമാകും. സംസ്ഥാനത്തിന്റെ പ്രതി ശീർഷ വരുമാനം അഞ്ച് വർഷത്തിനുള്ളിൽ രണ്ടിരട്ടിയായി വർദ്ധിപ്പിക്കും.
  • സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ ക്ഷേമം. മുതിർന്ന പൗരന്മാരുടെ പെൻഷൻ 200 രൂപയിൽ നിന്നും 1000 രൂപയായി ഉയർത്തും.
Tags: jp naddaMN2022
Share
Tweet
SendShare

More News from this section

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

Latest News

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies