'മനസ്സ് മാറുമെന്ന് പ്രതീക്ഷിക്കുന്നു': വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിച്ച ജോക്കോവിച്ചിനോട് അദാർ പൂനാവാല
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മനസ്സ് മാറുമെന്ന് പ്രതീക്ഷിക്കുന്നു’: വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിച്ച ജോക്കോവിച്ചിനോട് അദാർ പൂനാവാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 08:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിച്ച സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരം ജോക്കോവിച്ചിന്റെ മനസ്സ് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. ബിബിസിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ താൻ കൊറോണ വാകിസിനെതിരല്ലെന്നും വാക്‌സിനെടുക്കാൻ തന്നെ ആരെങ്കിലും നിർബന്ധിക്കുകയാണെങ്കിൽ ടൂർണമെന്റിൽ നിന്നും പിന്മാറാൻ താൻ തയ്യാറാണെന്നും ജോക്കോവിച്ച് പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ആയ അദാർ പൂനാവാല എത്തിയത്.

അദാർ പൂനാലാവയുടെ വാക്കുകൾ ഇങ്ങനെ ‘ വാക്‌സിൻ എടുക്കാത്തതിനെക്കുറിച്ചുള്ള നിങ്ങളുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളെ ഞാൻ മാനിക്കുന്നു. നിങ്ങളുടെ കളികൾ ഞാൻ ആസ്വദിക്കാറുണ്ട്. കാണാൻ ഇഷ്ടമാണ്. പക്ഷേ നിങ്ങളുടെ മനസ്സ് മാറുമെന്ന് പ്രതീക്ഷിക്കുന്നു’ അദ്ദേഹം കുറിച്ചു.

‘വാക്സിൻ വിരുദ്ധരുടെ കൂടെയല്ല ഞാൻ. എന്നാൽ കൊറോണ വാക്സിൻ സ്വീകരിക്കാത്തതിന്റെ പേരിൽ ടൂർണമെന്റുകൾ നഷ്ടമായാൽ അതിനെ അംഗീകരിക്കും. സ്വന്തം ഇഷ്ടം തെരഞ്ഞെടുക്കുവാനുള്ള വ്യക്തികളുടെ അവകാശത്തിനൊപ്പമാണ് ഞാൻ നിലനിൽക്കുന്നത്. കുട്ടിയായിരിക്കുമ്പോൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഒരാളുടെ ശരീരത്തിൽ എന്ത് സ്വീകരിക്കണം എന്ത് സ്വീകരിക്കേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം ആ വ്യക്തിക്കാണ്’ എന്നാണ് ജോക്കോവിച്ച് പറഞ്ഞത്.

അതേസമയം വാക്‌സിനെടുക്കാതെ ഫ്രഞ്ച് ഓപ്പൺ കളിക്കാനെത്തിയാൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ജോക്കോവിച്ചിന് ഫ്രാൻസ് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയ ജോക്കോവിച്ചിനെ വാക്‌സിനെടുക്കാത്തതിന്റെ പേരിൽ തിരിച്ചയച്ചിരുന്നു. പിന്നാലെയാണ് തന്റെ വാക്‌സിൻ നയം വിശദീകരിച്ച് ജോക്കോവിച്ച് എത്തിയത്.

Share
Tweet
SendShare

More News from this section

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

Latest News

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies