പ്രണവ് എന്തുകൊണ്ടാണ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വരാത്തത് : ഉത്തരം നൽകി മോഹൻലാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രണവ് എന്തുകൊണ്ടാണ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വരാത്തത് : ഉത്തരം നൽകി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 10:48 pm IST
FacebookTwitterWhatsAppTelegram

തമ്പി കണ്ണന്താനത്തിന്റെ ഒന്നാമൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാളികളുടെ മനസിലേക്ക് ചേക്കേറിയ താരമാണ് പ്രണവ് മോഹൻലാൽ. മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാലിന്റെ മകനെന്ന നിലയിലുള്ള വാത്സല്യം മലയാളികൾക്ക് എന്നും പ്രണവിനോട് ഉണ്ടായിരുന്നു.

വർഷങ്ങൾക്കിപ്പുറം യുവതാരമായി സിനിമാലോകത്തിന്റെ ഓരോ പടികൾ ചവിട്ടിക്കേറുമ്പോഴും പ്രണവിനോടുള്ള മലയാളികളുടെ സ്‌നേഹത്തിന് കോട്ടം തട്ടിയിട്ടില്ല. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിലൂടെ മലയാളികളുടെ ഹൃയത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്തു പ്രണവ്.

താരപുത്രനായിരുന്നിട്ടും ആരാധകക്കൂട്ടം പൊതിയുമ്പോഴും മാദ്ധ്യമങ്ങൾ വളയുമ്പോഴും എന്നും അതിൽ നിന്ന് ഉൾവലിഞ്ഞ് നിൽക്കുന്ന പ്രണവിന്റെ രീതി ഇപ്പോഴും ആളുകൾക്കിടയിൽ ചർച്ചയാണ്.നായക നടനായി 3 ചിത്രങ്ങൾ ഇതിനോടകം തന്നെ ചെയ്‌തെങ്കിലും മാദ്ധ്യമങ്ങളിൽ മുഖം കാണിക്കുന്ന രീതി പ്രണവിനില്ല. മോഹൻലാലിന്റേയും പ്രണവിന്റേയും ആരാധകർ ഒരു പോലെ അതിന്റെ കാരണമന്വേഷിക്കാറമുണ്ട്. ഏറ്റവും ഒടുവിൽ അതിന് ഉത്തരം നൽകിയിരിക്കുകയാണ് സാക്ഷാൽ മോഹൻലാൽ.

എനിക്കും ആദ്യ കാലങ്ങളിൽ അങ്ങനെ തന്നെയായിരുന്നു. വളരെ ‘ഷൈ’ ആയിട്ടുള്ള ആളായിരുന്നു ഞാൻ. പ്രണവിന് അത് കുറച്ചു കൂടുതലാണ്. സാധാരണ ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അയാൾ ഉൾവലിഞ്ഞ് നിൽക്കുന്ന ഒരാളാണ്. ഇൻട്രോവേർട്ട് എന്ന് പറയില്ല. എന്തിനാണ് ഞാൻ വരുന്നതെന്ന് ചോദിക്കും. അതൊരു വലിയ ചോദ്യമാണ്’. മോഹൻലാൽ വ്യക്തമാക്കി ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്.

Tags: mohanlalPranav Mohan Lal
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies