ഓൺലൈൻ ഹിയറിങ്ങിനിടെ കോള കുടിച്ച് പോലീസുകാരൻ; 100 എണ്ണം മേടിച്ച് അഭിഭാഷകർക്ക് വിതരണം ചെയ്യാൻ ഉത്തരവിട്ട് കോടതി
Friday, June 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓൺലൈൻ ഹിയറിങ്ങിനിടെ കോള കുടിച്ച് പോലീസുകാരൻ; 100 എണ്ണം മേടിച്ച് അഭിഭാഷകർക്ക് വിതരണം ചെയ്യാൻ ഉത്തരവിട്ട് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 08:28 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോടതിയിൽ ഓൺലൈനായി ഹിയറിങ് നടക്കുന്നതിനിടെ ശീതളപാനീയം കുടിച്ച പോലീസ് ഉദ്യോഗസ്ഥന് വ്യത്യസ്തമായ ശിക്ഷ വിധിച്ച് ഗുജറാത്ത് ഹൈക്കോടതി. ബാർ അസോസിയേഷനിലുള്ള അഭിഭാഷകർക്ക് 100 കാൻ കൊക്ക-കോള വാങ്ങി നൽകാനാണ് കോടതി നിർദ്ദേശിച്ചത്. എം.എം.റാത്തോഡ് എന്ന ഉദ്യോഗസ്ഥനാണ് ഇത്തരമൊരു പണി കിട്ടിയത്.

കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോൺഫറൻസിനിടെയാണ് സംഭവം. ട്രാഫിക് ജംഗ്ഷനിൽ രണ്ട് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന കേസ് കോടതി പരിഗണിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥൻ എന്തോ കുടിക്കുന്നതായി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് അശുതോഷ് ജെ ശാസ്ത്രി എന്നിവരുടെ ശ്രദ്ധയിൽ പെടുന്നത്. ‘ കോടതിയിലാണെങ്കിൽ ഇതുപോലെ കൊക്കകോള കാനുമായി വരുമായിരുന്നോ എന്ന് അസിസ്റ്റന്റ് ഗവ.പ്ലീഡർ ഡി.എം.ദേവ്‌നാനിയോട് കോടതി ചോദിച്ചു.

ഇതോടെ റാത്തോഡിന് വേണ്ടി ദേവ്‌നാനി കോടതിയോട് മാപ്പ് പറഞ്ഞു. കൊക്ക-കോളയുടെ കാനിൽ കുടിക്കുന്നതാണ് കണ്ടതെന്നും അതിനുള്ളിൽ എന്താണെന്ന് അറിയില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. തുടർന്ന് അഡ്വ.ജനറലിന്റെ ഓഫീസിൽ വച്ച് റാത്തോഡ് കൊക്കകോള വിതരണം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കുകയായിരുന്നു.

Tags: coco colaGujarat High Court
ShareTweetSendShare

More News from this section

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര സംഘർഷം രൂക്ഷം; പാർട്ടി ബാങ്ക് അക്കൗണ്ട് “ഫ്രീസാക്കാൻ” ആവശ്യപ്പെട്ട് മുൻ ട്രഷറർ, 1000 കോടി രൂപയുടെ ഫണ്ടിൽ ആശങ്ക

ഝാര്‍ഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പ്; എന്‍ ഡി എ പിന്തുണയുള്ള സ്ഥാനാര്‍ഥിക്ക് വിജയം

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

വാട്‌സ്ആപ്പ് സന്ദേശത്തിൽ കുടുങ്ങി മുൻ പ്രധാനമന്ത്രിയുടെ മകൻ; സൈബർ തട്ടിപ്പിൽ നഷ്ടമായത് 7.8 കോടി രൂപ; ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി

മമതയ്‌ക്ക് കോടതിയിലും തിരിച്ചടി; വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷനേതാവായി തുടരും; തൃണമൂലിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി

പുഷ്പയുടെ തലയ്‌ക്ക് 10 ലക്ഷം; മോസ്റ്റ് വാണ്ടഡ് വനിതാ നേതാവ് ആയുധംവച്ച് കീഴടങ്ങി; കേന്ദ്രത്തിന്റെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ വിജയം

Latest News

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍

സ്കൂൾ ഗേറ്റ് തുറന്നുകിടന്നു; തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരന് രക്ഷകനായി ലോറി ഡ്രൈവർ

പകർച്ചവ്യാധികൾ വ്യാപിക്കുന്നു; ജൂണിൽ മാത്രം 1.79 ലക്ഷം പേർക്ക് പനി ബാധിച്ച് കേരളം ആശങ്കയിൽ

വിഴിഞ്ഞം തുറമുഖം: വ്യാജ കരാർ രേഖകൾ ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് ശ്രമം; മലപ്പുറം സ്വദേശി ഫാരിസിനെ പ്രതിയാക്കി എഫ്‌ഐആർ

സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക്

തിരുവനന്തപുരത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

സ്ക്രീനുകളിൽ വെളിച്ചമായി ‘പുതുതലമുറ വായന’; പുത്തൻ കാലത്ത് പുതിയ രൂപം പ്രാപിച്ച് അക്ഷരക്കൂട്ടം; ഡിജിറ്റൽ യുഗത്തിലും മരിക്കാത്ത മലയാളിയുടെ വായനാലോകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies