പുഷ്പയുടെ തലയ്ക്ക് 10 ലക്ഷം; മോസ്റ്റ് വാണ്ടഡ് വനിതാ നേതാവ് ആയുധംവച്ച് കീഴടങ്ങി; കേന്ദ്രത്തിന്റെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ വിജയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുഷ്പയുടെ തലയ്‌ക്ക് 10 ലക്ഷം; മോസ്റ്റ് വാണ്ടഡ് വനിതാ നേതാവ് ആയുധംവച്ച് കീഴടങ്ങി; കേന്ദ്രത്തിന്റെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2026, 10:42 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: രാജ്യത്ത് ചുവപ്പ് ഭീകരവാദത്തിനെതിരായ സുരക്ഷാസേനയുടെ ശക്തമായ നടപടികൾക്കിടെ, 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന വനിതാ മാവോയിസ്റ്റ് നേതാവ്  കീഴടങ്ങി. പുഷ്പ, പരിഷ, വർഷ എന്നീ പേരുകളിലും അറിയപ്പെടുന്ന ശകുന്തള മഹതോയാണ്  കൊൽക്കത്ത പൊലീസിന് മുന്നിൽ ആയുധം വെച്ച് കീഴടങ്ങിയത്.  ഒരു തോക്കും 46 വെടിയുണ്ടകളുമാണ്  അവർ പൊലീസിന് കൈമാറിയത്.

നിരോധിത ഭീകരസംഘടനയായ സിപിഐ (മാവോയിസ്റ്റ്)  പ്രധാന നേതാക്കളിൽ ഒരാളാണ് ശകുന്തള മഹതോ. ജാർഗ്രാം സ്വദേശിനിയായ ശകുന്തളയ്‌ക്ക് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണുള്ളത്. കൗമാര പ്രായത്തിൽ തന്നെ ഇവർ  ഭീകരസംഘടനയുടെ ഭാഗമായിരുന്നു.  25 വർഷത്തോളമായി പശ്ചിമ ബംഗാൾ-ഝാർഖണ്ഡ് മേഖലയിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്.  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാവോയിസ്റ്റ് വിരുദ്ധ നടപടികൾ ശക്തമായ സാഹചര്യത്തിലാണ് ഇവരുടെ കീഴടങ്ങൽ.  നിയമപ്രകാരമുളള പുനരധിവാസ നടപടികൾ ആരംഭിച്ചതായി പോലീസ് കമ്മീഷണർ അജയ് കുമാർ നന്ദ് പറഞ്ഞു. മാവോയിസ്റ്റ് ശൃംഖലയെ തകർക്കാനുള്ള സുരക്ഷാ ഏജൻസികളുടെ ശ്രമങ്ങൾക്ക്  വലിയ നേട്ടമാണ് വനിതാ നേതാവിന്റെ കീഴടങ്ങൽ.

Tags: west bengalRed Terrorisam
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies