മണിപ്പൂർ തിരഞ്ഞെടുപ്പ്: ബിജെപി ആരേയും വിലയ്ക്കുവാങ്ങിയിട്ടില്ല; സുസ്ഥിരമായ വികസനം ലക്ഷ്യമിട്ട് നിരവധി പേർ പാർട്ടിയിലേക്ക് എത്തുന്നു: ബീരേൻ സിംഗ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്പൂർ തിരഞ്ഞെടുപ്പ്: ബിജെപി ആരേയും വിലയ്‌ക്കുവാങ്ങിയിട്ടില്ല; സുസ്ഥിരമായ വികസനം ലക്ഷ്യമിട്ട് നിരവധി പേർ പാർട്ടിയിലേക്ക് എത്തുന്നു: ബീരേൻ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 03:21 pm IST
FacebookTwitterWhatsAppTelegram

ഇംഫാൽ: മണിപ്പൂരിലെ തിരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപിയിലേക്ക് നേതാക്കൾ എത്തുന്നതിൽ വിറളിപൂണ്ട് കോൺഗ്രസ്സും തൃണമൂലും. ഭരണ തുടർച്ചയ്‌ക്കായി ശക്തമായ പ്രചാരണമാണ് മുഖ്യമന്ത്രി ബീരേൻ സിംഗ് നടത്തുന്നത്.

ബിജെപി പ്രതിപക്ഷ പാളയത്തിൽ നിന്നും നേതാക്കളെ വിലകൊടുത്ത് വാങ്ങുകയാണെന്ന എതിർചേരി വാദത്തെ ബീരേൻ സിംഗ് തള്ളി.  ബിജെപിയുടെ പാത കരുത്തുറ്റ വികസനത്തിന്റേതാണ്. മറ്റ് സംഘടനകളിലെ പ്രമുഖ നേതാക്കൾ സ്വന്തം പാർട്ടിവിട്ട് ബിജെപിയിലേക്ക് എത്തുന്നത് ശക്തമായ ഭരണം കണ്ടിട്ടാ ണെന്നും ബീരേൻ സിംഗ് പറഞ്ഞു. ഒരു ദിവസം ആറ് നിയമസഭാ മണ്ഡലങ്ങളിൽ വരെ എത്തുന്ന തരത്തിലാണ് മുഖ്യമന്ത്രി എന്ന നിലയിൽ ബീരേൻ സിംഗിന്റെ പ്രചാരണം.

മുൻപ് സംസ്ഥാന ഭരണം കയ്യാളിയ കോൺഗ്രസ്സാണ് പ്രതിപക്ഷമെന്ന നിലയിൽ പോരാട്ടരംഗത്തുള്ളത്. ആകെ 60 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു ഘട്ടമായി ഈ മാസം 27നും മാർച്ച് 3നുമാണ് തിരഞ്ഞെടുപ്പ് തീരുമാനി ച്ചിട്ടുള്ളത്. നിലവിൽ 24 സീറ്റുകൾ നേടിയ ബിജെപി എൻഡിഎ ഘടക കക്ഷികളടക്കം 36 സീറ്റുകൾ നേടിയാണ് സംസ്ഥാന ഭരണത്തിലെത്തിയത്. പ്രതിപക്ഷത്ത് 17 സീറ്റ് നേടിയ കോൺഗ്രസും മറ്റ് സഖ്യകക്ഷികളും ചേർന്ന് 25 പേരാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്. ഇത്തവണ 40 സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബീരേൻ സിംഗ്.

Tags: manipur electionMN2022biren singh
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies