പേഴ്‌സണൽ സ്റ്റാഫ് നിയമനം ഖജനാവ് കൊളളയടിക്കാനുളള ഉപാധിയാക്കി; കേരളത്തിലേത് വിചിത്ര പ്രതിപക്ഷം; ഏത് ലോകത്താണ് സതീശനും കമ്പനിയും ജീവിക്കുന്നതെന്ന് കെ. സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പേഴ്‌സണൽ സ്റ്റാഫ് നിയമനം ഖജനാവ് കൊളളയടിക്കാനുളള ഉപാധിയാക്കി; കേരളത്തിലേത് വിചിത്ര പ്രതിപക്ഷം; ഏത് ലോകത്താണ് സതീശനും കമ്പനിയും ജീവിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 01:02 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സംസ്ഥാന മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം വ്യാപകമായ നിലയിൽ ഖജനാവ് കൊളളയടിക്കാനുളള ഉപാധിയാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളുടെയും ജില്ലാ നേതാക്കളുടെയും ബന്ധുക്കളെയും പാർട്ടിക്കാരെയും മന്ത്രിമാരുടെയും ഉത്തരവാദിത്വപ്പെട്ട മറ്റ് സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെയും പേഴ്‌സണൽ സ്റ്റാഫുകളാക്കി എടുത്തിട്ട് രണ്ട് വർഷം കഴിയുമ്പോൾ മാറ്റുകയാണ്. നിരവധി പാർട്ടി ബന്ധുക്കൾക്ക് ആജീവനാന്ത പെൻഷൻ സർക്കാർ ഖജനാവിൽ നിന്ന് ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

തെറ്റ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി എന്നതിന്റെ തെളിവാണ് ജ്യോതിലാലിനെ മാറ്റേണ്ടി വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപര്യമനുസരിച്ചാണ് ജ്യോതിലാലിനെക്കൊണ്ട് ഗവർണർക്കെതിരെ പരസ്യമായ നിലപാട് സ്വീകരിപ്പിച്ചത്. പിണറായിയുടെ പ്രതികാര നടപടിയായിരുന്നു അത്. അവസാനം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായെന്നും കെ. സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

ഗവർണറെ ആക്ഷേപിക്കുക എന്നത് പതിവ് കലാപരിപാടിയാക്കി സിപിഎമ്മും പ്രതിപക്ഷവും നടത്തിക്കൊണ്ടിരിക്കുകയാണ്. ഗവർണർ ഭരണഘടനയെ സംരക്ഷിക്കാനാവശ്യമായ നിലപാടാണ് സ്വീകരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിലപാടുമായിട്ടാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. സർവ്വകലാശാലകളെ മുഴുവൻ സിപിഎമ്മിന്റെ പാർട്ടി താൽപര്യങ്ങൾക്കായി മാറ്റിയപ്പോഴാണ് ഗവർണർ ശക്തമായ നിലപാട് സ്വീകരിച്ചത്.

ചാൻസലർ എന്ന നിലയിലും ഗവർണർ എന്ന നിലയിലും അദ്ദേഹം അദ്ദേഹത്തിന്റെ വിയോജനക്കുറിപ്പുകൾ ശക്തമായി പ്രകടിപ്പിക്കുന്നു. അതിൽ എന്തിനാണ് പ്രതിപക്ഷം അസ്വസ്ഥമാകുന്നതെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു. ഭരണകക്ഷിയുടെ തെറ്റായ കാര്യങ്ങളാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ഇവിടെ ഗവർണറെ ആക്ഷേപിക്കുകയാണ് മുഖ്യപ്രതിപക്ഷം. നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിന്റെ പൊളളത്തരങ്ങൾ ചൂണ്ടിക്കാട്ടുന്നതിന് പകരം ഗവർണർക്കെതിരെ ബാനർ പിടിച്ചു നിയമസഭയിൽ കുത്തിയിരിക്കുന്ന വിചിത്രമായ പ്രതിപക്ഷമാണ് കേരളത്തിൽ. ഏത് ലോകത്താണ് സതീശനും കമ്പനിയും ജീവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിൽ ട്രഷറി ബെഞ്ച് പോലും കൈയ്യടിക്കാതിരുന്നത് പൊളളയായ കാര്യങ്ങളാണ് ഗവർണറെക്കൊണ്ട് പറയിപ്പിച്ചതെന്നതിന് തെളിവാണ്. അത് കേരളത്തിലെ
ജനങ്ങൾക്കും ബോധ്യമുണ്ടെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Tags: BJP keralaK Surendran
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies