സിപിഎം ഭീഷണിയിൽ തളരാതെ ട്വന്റി ട്വന്റി; സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി മുന്നോട്ട്; ലഭിച്ചത് 25 ലക്ഷത്തിലേറെ രൂപ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം ഭീഷണിയിൽ തളരാതെ ട്വന്റി ട്വന്റി; സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി മുന്നോട്ട്; ലഭിച്ചത് 25 ലക്ഷത്തിലേറെ രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 05:11 pm IST
FacebookTwitterWhatsAppTelegram

കിഴക്കമ്പലം: സിപിഎം ഭീഷണിയിൽ തളരാതെ ട്വന്റി ട്വന്റി. ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിൽ വഴിവിളക്ക് സ്ഥാപിക്കുന്നതിനായി നടത്തുന്ന ചലഞ്ചിൽ പൊതുജനങ്ങൾ ആവേശത്തോടെയാണ് പങ്കെടുക്കുന്നതെന്ന് ട്വന്റി ട്വന്റി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിളക്കണയ്‌ക്കൽ സമരവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ട്വന്റി ട്വന്റി പ്രവർത്തകനായ ദീപുവിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ട്വന്റി ട്വന്റി പദ്ധതിയിലെ ജനപങ്കാളിത്തം പുറത്തുവിട്ടത്.

17-ാം തീയതി രാത്രി 12 മണിവരെ ഇരുപത്തിഅഞ്ച് ലക്ഷത്തി ഇരുപതിനായിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ച് രൂപയാണ് ലഭിച്ചത് (1008 സ്ട്രീറ്റ് ലൈറ്റുകൾക്കുള്ള തുക). ഫേസ്ബുക്കിലൂടെയാണ് ട്വന്റി ട്വന്റി ഈ കണക്ക് പുറത്തുവിട്ടത്. രാഷ്‌ട്രീയ പകപോക്കലിന്റെ അതിതീവ്രതയിലും ഒട്ടും തളരാതെ പൊതുജനങ്ങൾ നെഞ്ചോടു ചേർത്ത് സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് വൻ വിജയത്തിലേക്ക് കുതിക്കുകയാണെന്നും ട്വന്റി ട്വന്റി അവകാശപ്പെടുന്നു.

കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും വഴിവിളക്ക് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. ഒരു സ്ട്രീറ്റ് ലൈറ്റിനുളള 2500 രൂപ നൽകി ചലഞ്ചിൽ പങ്കാളിയാകാം. ഫിലിപ്സിന്റെ ഇക്കോലിങ്ക് ലൈറ്റുകളാണ് വഴിയോരങ്ങളിൽ സ്ഥാപിക്കുക. മൂന്ന് വർഷം വാറണ്ടിയുള്ള 5200 ല്യൂമിനസ് പ്രകാശമുള്ള 45 വാട്സ് ലൈറ്റുകളാണിവ. ഓട്ടോമാറ്റിക് & ഓട്ടോ സെൻസറിലൂടെ കൃത്യമായി തെളിയുകയും, അണയുകയും ചെയ്യുന്ന ലൈറ്റുകൾ നാടിനെ അത്യാധുനിക സംവിധാനത്തിലേക്ക് എത്തിക്കുമെന്നും ട്വന്റി ട്വന്റി അവകാശപ്പെടുന്നു.

ജനുവരി 25 നാണ് സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് ആരംഭിച്ചത്. സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയിൽ വിവിധ മേഖലകളിലുള്ളവരിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് തെരുവു വിളക്കുകൾ സ്ഥാപിച്ചിരുന്നു. ഈ ജനമുന്നേറ്റം തങ്ങൾക്കനുകൂലമല്ലെന്ന് തിരിച്ചറിഞ്ഞ എം.എൽ.എ പി.വി ശ്രീനിജൻ കെ.എസ്.ഇ.ബി അധികൃതരെ ഭീഷണിപ്പെടുത്തി പദ്ധതി നിർത്തിവയ്പ്പിച്ചുവെന്ന് ആരോപിച്ചാണ് ട്വന്റി ട്വന്റി വിളക്കണയ്‌ക്കൽ സമരം നടത്തിയത്.

ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ 15 മിനിറ്റായിരുന്നു സമരം. ഇതിനായി വീടുകയറി പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് സിപിഎം പ്രവർത്തകർ ദീപുവിനെ മർദ്ദിച്ചത്.

Tags: sreenijan mlaDEEPU MURDER
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies