രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധത്തിനാണ് റഷ്യ തയ്യാറെടുക്കുന്നത്: ബോറിസ് ജോൺസൺ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധത്തിനാണ് റഷ്യ തയ്യാറെടുക്കുന്നത്: ബോറിസ് ജോൺസൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 06:57 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധത്തിനാണ് റഷ്യ തയ്യാറെടുക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 1945ന് ശേഷം യുറോപ്പിനെതിരെയുള്ള ഏറ്റവും വലിയ യുദ്ധത്തിനാണ് റഷ്യ ഒരുങ്ങിയിരിക്കുന്നതെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. യുക്രെയ്ൻ-റഷ്യ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് ബോറിസ് ജോൺസണിന്റെ പരാമർശം.

നിലവിലെ നീക്കങ്ങൾ നൽകുന്ന സൂചന ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം തന്നെയാണ്. യുക്രെയ്ൻ തലസ്ഥാനമായ കീവിനെ റഷ്യൻ സൈന്യം വളയാൻ സാദ്ധ്യതയുണ്ട്. 1945ലെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ യുദ്ധമാകും ഇതെന്ന് ഭയപ്പെടുന്നതായും ബോറിസ് ജോൺസൺ പറഞ്ഞു. യുക്രെയിനിലെ ജനങ്ങളുടെ മാത്രമല്ല റഷ്യൻ ജനങ്ങളുടെ ജീവനും ഇത് ഭീഷണിയാണെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.

യുഎസ് സർക്കാർ നൽകുന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം റഷ്യയിലും അയൽ രാജ്യമായ ബെലാറസിലും 169,000ത്തിനും 190,000ത്തിനും ഇടയിൽ റഷ്യൻ സൈനികർ ഇപ്പോൾ ഉക്രെയ്‌ന്റെ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. കിഴക്കൻ യുക്രെയ്‌നിലെ വിമതരും ഇതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ റഷ്യ ഇക്കാര്യങ്ങൾ തള്ളുകയാണ് ചെയ്യുന്നത്. പ്രദേശത്ത് സൈനികർ സൈനികാഭ്യാസം നടത്തുകയെന്നാണ് റഷ്യ പറയുന്നത്.

റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ യുക്തി രഹിതമായാണ് ചിന്തിക്കുന്നതെന്നും ബോറിസ് ജോൺസൺ പറയുന്നു. മുന്നിലുള്ള വലിയ യുദ്ധത്തെ കാണുന്നില്ലെന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്. കഴിഞ്ഞ ദിവസം യുക്രെയ്ൻ-റഷ്യ വിഷയവുമായി ബന്ധപ്പെട്ട് വ്‌ലാഡിമർ പുടിനുമായി ബോറിസ് ജോൺസൺ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബോറിസ് ജോൺസൺ വിഷയത്തിൽ പ്രതികരിച്ച് എത്തിയത്.

Tags: RussiaBoris JohnsonUKRINE
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies