കേരളത്തിലും ഹിജാബ് വിലക്ക് ; മദ്രസാ അദ്ധ്യാപകന്റെ മകളെ ക്‌ളാസിൽ നിന്നും പുറത്താക്കി
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളത്തിലും ഹിജാബ് വിലക്ക് ; മദ്രസാ അദ്ധ്യാപകന്റെ മകളെ ക്‌ളാസിൽ നിന്നും പുറത്താക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 08:31 pm IST
Facebook
Twitter
WhatsAppTelegram

വയനാട് :ഹിജാബ് ധരിച്ച് ക്ലാസ്സിൽ എത്തിയ വിദ്യാർത്ഥിനിയെ ക്‌ളാസിൽ നിന്നും പുറത്താക്കി.  മാനന്തവാടി ലിറ്റിൽ ഫ്‌ളവർ യു പി സ്കൂളിലെ വിദ്യാര്ഥിനിയെയാണ് ക്‌ളാസിൽ നിന്നും പുറത്താക്കിയത് .  വിദ്യാർത്ഥിനിയെ ക്‌ളാസിൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തി .  എന്നാൽ യൂണിഫോമിനോടൊപ്പം ഹിജാബ് ധരിക്കാൻ പറ്റില്ലെന്നത് സ്കൂളിന്റെ നിയമം ആണെന്നും ,  നിയമം അനുസരിക്കണമെന്നും  പ്രധാനാദ്ധ്യാപിക രക്ഷിതാക്കളെ അറിയിച്ചു .എന്നാൽ മദ്രസകളിൽ ഇത്തരം നിയന്ത്രണം ഇല്ലെന്നായിരുന്നു മദ്രസാദ്ധ്യാപകൻ കൂടിയായ രക്ഷിതാവിന്റെ മറുപടി അദ്ധ്യാപികയുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ  പകർത്തി  രക്ഷിതാവ് പുറത്തു വിട്ടിട്ടുണ്ട്.

യു പി ക്ലാസ്സിലേത് കൊച്ചു കുട്ടികൾ ആണെന്നും, അവർ നിയന്ത്രണങ്ങൾ ഇല്ലാതെ വളരട്ടെയെന്നും, ആരുടേയും മതവും സ്കൂളിലേക്ക് കൊണ്ടവരരുതെന്നും ആണ് അധ്യാപികയുടെ വാദം. കൈകൾ മറയ്‌ക്കാൻ യൂണിഫോമിനൊപ്പം ‘ഫുൾ സ്ലീവ് ഇന്നർ’ ഉപയോഗിക്കാൻ സമ്മതിക്കണമെന്നും രക്ഷിതാവ് ആവശ്യപ്പെടുന്നുണ്ട് .നിലവിൽ വരുന്ന രീതിയിൽ അല്ലാതെ കുട്ടിയെ സ്കൂളിൽ വിടില്ലെന്നും അല്ലാത്ത പക്ഷം ടി സി നൽകണം എന്നുമാണ് രക്ഷിതാവിന്റെ ആവശ്യം. യൂണിഫോം നിയന്ത്രണങ്ങൾ പാലിക്കാൻ സാധിക്കില്ലെങ്കിൽ ടി സി നൽകാം എന്നാണ് അദ്ധ്യാപികയുടെ മറുപടി .

സ്കൂളിലെ യൂണിഫോം നിബന്ധനകൾ ഇതുവരെ എല്ലാവരും പാലിച്ചതാണെന്നും , അഞ്ചാം ക്ലാസുകാരിയായ പെൺകുട്ടി കഴിഞ്ഞ ദിവസമാണ് ഹിജാബ് ധരിച്ചും , കൈകൾ മറച്ചും സ്കൂളിൽ എത്താൻ തുടങ്ങിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത് . അതെ സമയം രക്ഷിതാക്കൾ സ്കൂളിനെതിരെ പോലീസിൽ പരത്തി നൽകിയിട്ടുണ്ട്

കർണ്ണാടകയിലെ ഹിജാബ് , നിഖാബ് വിവാദത്തോടനുബന്ധിച്ച് കേരളത്തിലും വിവാദം സൃഷ്ടിക്കാൻ ഇസ്‍ലാമിക സംഘടനകൾ ശ്രമിക്കുന്നുണ്ട് . വിവാദത്തിന് ശേഷം പെൺകുട്ടികളെ ഹിജാബും , നിഖാബും ധരിക്കാൻ നിർബന്ധിക്കുന്നതായും സൂചനയുണ്ട്.

Tags: Hijab
Share
Tweet
SendShare

More News from this section

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു, ഓപ്പറേഷൻ സിന്ദൂർ പൂക്കളമൊരുക്കാൻ നേതൃത്വം നൽകിയ സൈനികന്റെ വീടിന് നേരെയും ആക്രമണം

ഞാൻ ഇപ്പോൾ വൃദ്ധസദനത്തിലാണ്, ഇവിടെ നല്ല പരിചരണം ലഭിക്കുന്നുണ്ട്; ഇടറുന്ന വാക്കുകൾ, കണ്ണുനിറയുന്ന ഓർമ്മകൾ; വൈകാരിക വീഡിയോയുമായി വിനോദ് കാംബ്ലി

കീർത്തനയെ ആക്രമിക്കാൻ ഒരാഴ്ച മുമ്പേ കത്തി വാങ്ങി; ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുള്ള വൈരാഗ്യമെന്ന് ലിവിംഗ് പങ്കാളിയുടെ മൊഴി; യുവതി ഗുരുതരാവസ്ഥയിൽ

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്തു; പിന്നാലെ 23കാരി ജീവനൊടുക്കി

ബില്ലും വാങ്ങിയില്ല, പണവും നൽകിയില്ല; നേരെ ചെല്ലുന്നു എടുത്ത് കുടിക്കുന്നു; പിന്നെ അവിടെത്തന്നെ ഉറക്കവും!

യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് റഷ്യയുടെ ശക്തമായ പിന്തുണ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കരുതെന്ന് ലാവ്‌റോവ്

Latest News

‘നീ പെണ്ണാണോ എന്നറിയാൻ വസ്ത്രങ്ങൾ ഊരി നോക്കേണ്ടി വരും’; പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രിയദർശിനി ബസിലെ കണ്ടക്ടർ അപമാനിച്ചെന്ന് പരാതി

അമ്മയ്‌ക്ക് ഇന്ന് 73-ാം പിറന്നാൾ; അമൃതപുരിയിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

ദുഃഖിതർക്കും പീഡിതർക്കും തണലായി അമ്മ; ‘അമ്മയുടെ ജീവിതം നിസ്വാർത്ഥ സേവനം’, സേവനവും കാരുണ്യവും ലോകത്തിന് മാതൃക: ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തിൽ അമിത് ഷാ

മഹാകുംഭാഭിഷേകത്തിന് പിന്നാലെ ഭക്തജനപ്രവാഹം; മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ഒറ്റദിവസം 40,000 പേർ ദർശനം നടത്തി

ജീവൻ കയ്യിൽപിടിച്ച് മൂന്നാർ; പെരിയവാരയിൽ കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം, വനംവകുപ്പിനെതിരെ ജനരോഷം

ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്രക്കാരിയുടെ മാല കവർന്നു; ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി, 22 വർഷത്തിന് ശേഷം പ്രതി സഫീർ കോഴിക്കോട് പിടിയിൽ

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം ഞായറാഴ്ച ; കാര്യവട്ടത്ത് മത്സരം, തിരുവനന്തപുരം നഗരത്തിൽ രാവിലെ 10 മുതൽ രാത്രി 12 വരെ ഗതാഗത നിയന്ത്രണം

കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ; എം.പി. സുരേന്ദ്രൻ സെക്രട്ടറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies