യുക്രെയ്ൻ സംഘർഷം; റഷ്യ അയയുന്നു; ബൈഡനുമായി ചർച്ചയ്ക്ക് സമ്മതിച്ച് പുടിൻ; ഫലിച്ചത് ലോകരാജ്യങ്ങളുടെ ഉപരോധ സമ്മർദ്ദ നീക്കം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ സംഘർഷം; റഷ്യ അയയുന്നു; ബൈഡനുമായി ചർച്ചയ്‌ക്ക് സമ്മതിച്ച് പുടിൻ; ഫലിച്ചത് ലോകരാജ്യങ്ങളുടെ ഉപരോധ സമ്മർദ്ദ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 09:36 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ലോകരാഷ്‌ട്രങ്ങളുടെ സമ്മർദ്ദ തന്ത്രം ഒടുവിൽ ഫലംകാണുന്നു. യുക്രെയ്ൻ വിഷയത്തിൽ ചർച്ചയാകാമെന്ന് പുടിൻ സമ്മതിച്ചതായാണ് വിവരം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി യുക്രെയ്ൻ വിശഷയത്തിൽ ചർച്ചയാകാമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ സമ്മതിച്ചു. ഒരാഴ്ചയായി മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാന അന്തരീക്ഷത്തിന് ഇതോടെ അയവ് വരുമെന്നാണ് പ്രതീക്ഷ. സൈനികരെ പിൻവലിച്ചിട്ടില്ലെന്നതിനാൽ നാറ്റോ സഖ്യവും പോളണ്ടിൽ തമ്പടിച്ച അമേരിക്കൻ സൈന്യവും ജാഗ്രതയിൽ തന്നെയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് പുടിനുമായി നേരിട്ട് സമാധാന ചർച്ച നടത്തിയത്.

ഞങ്ങളെന്നും നയതന്ത്രപരമായ ഒരു പരിഹാരത്തിനാണ് ശ്രമിച്ചുകൊണ്ടി രിക്കുന്നത്. ലോകരാജ്യങ്ങളുടെ നിരന്തരമായ അഭ്യർത്ഥന തള്ളിയത് പുടിനായിരുന്നു. ഒരു യുദ്ധത്തിലേക്കാണ് നീങ്ങുന്നതെങ്കിൽ കടുത്ത ഉപരോധമല്ലാതെ മറ്റൊരു വഴിയും തങ്ങൾക്ക് മുന്നിലില്ല. എന്നാൽ ഇത്രയൊക്കെ സമ്മർദ്ദമുണ്ടായിട്ടും റഷ്യ സൈനിക നീക്കം ശക്തമാക്കിയെന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും വൈറ്റ് ഹൗസ് മാദ്ധ്യമവിഭാഗം സെക്രട്ടറി ജെൻ സാകി പറഞ്ഞു.

റഷ്യൻ സൈന്യത്തെ യുക്രെയ്ൻ അതിർത്തിയിലേക്ക് പല ഘട്ടങ്ങളിലായിട്ടാണ് പുടിൻ നീക്കിയത്. ഇതിനിടെ തുടർച്ചയായ സൈനിക പരിശീലനവും റഷ്യ അതിർത്തിയിൽ ഒരു മാസത്തോളം നടത്തിയിരുന്നു. യുക്രെയ്ൻ അതിർത്തിയിൽ സമ്മർദ്ദം ശക്തമാക്കാൻ വിമത സേനകളെ ഉപയോഗിക്കുന്ന രീതികളും കഴിഞ്ഞയാഴ്ച മേഖലയെ അസ്വസ്ഥമാക്കി. രണ്ടിടങ്ങളിലായി വിമത സേന ഷെല്ലാക്രമണം നടത്തിയതിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. 20 ലേറെ തവണ ഷെല്ലാക്രമണം നടന്നതായാണ് യുക്രെയ്ൻ ആരോപിക്കുന്നത്.

Tags: RUSSIA-US
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies