ക്യാച്ച് കൈവിട്ടു; അരിശം തീർത്തത് ചെവിക്കുറ്റി നോക്കി പൊട്ടിച്ച്; പാകിസ്താൻ സൂപ്പർ ലീഗിൽ കയ്യാങ്കളി; താരങ്ങൾക്കെതിരെ പ്രതിഷേധവുമായി ആരാധകരും
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്യാച്ച് കൈവിട്ടു; അരിശം തീർത്തത് ചെവിക്കുറ്റി നോക്കി പൊട്ടിച്ച്; പാകിസ്താൻ സൂപ്പർ ലീഗിൽ കയ്യാങ്കളി; താരങ്ങൾക്കെതിരെ പ്രതിഷേധവുമായി ആരാധകരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 01:28 pm IST
FacebookTwitterWhatsAppTelegram

ലാഹോർ: പാകിസ്താൻ സൂപ്പർ ലീഗിൽ താരങ്ങൾ തമ്മിൽ കയ്യാങ്കളി. മത്സരത്തിനിടെ ഒരു ക്യാച്ച് കൈവിട്ടതിന്റെ ദേഷ്യത്തിനാണ് ലാഹോർ ക്വാലൻഡേഴ്സ് ബൗളറായ ഹാരിസ് സഹതാരം കമ്രാന്റെ മുഖത്തടിച്ചത്. പെഷാവർ സലാമി ടീമിനെതിരെ നടന്ന മത്സരത്തിലാണ് കളിക്കളത്തിലെ പോര് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. താരങ്ങളുടെ രോഷപ്രകടനം അതിരുകടന്നതിൽ ആരാധകരും പ്രതിഷേധിച്ചു.

വിക്കറ്റ് വീഴ്‌ത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് ഹാരിസിനെ അഭിനന്ദിക്കാൻ ഓടിയെത്തിയ കമ്രാന്റെ മുഖത്തടിച്ചത്. കളിക്കിടെ ഹാരിസിന്റെ പന്തിൽ കമ്രാൻ ഒരു ക്യാച്ച് വിട്ടുകളഞ്ഞതിന്റെ ദേഷ്യമാണ് ഹാരിസ് മുഖത്തടിച്ച് പ്രകടിപ്പിച്ചത്. പെഷാവറിന്റെ സസായിയുടെ ക്യാച്ചാണ് കമ്രാൻ വിട്ടുകളഞ്ഞത്. മത്സരത്തിൽ ലാഹോർ ജയിച്ചു.

മത്സരത്തിനിടെ തുടർന്നുള്ള ഓവറിൽ ഹാരിസിന് വിക്കറ്റ് ലഭിച്ചതോടെ താരങ്ങളെല്ലാം അഭിനന്ദിക്കാൻ ഓടിക്കൂടുന്നതിനിടെയാണ് കമ്രാന്റെ മുഖത്ത് ഹാരിസ് അടിച്ചത്. വീഡിയോ ദൃശ്യത്തിൽ കമ്രാന്റെ മുഖം ക്യാമറക്ക് പുറം തിരിഞ്ഞു നിൽക്കുന്നതിനാൽ വ്യക്തമല്ല.  എന്നാൽ ഹാരിസിന്റെ മുഖത്തെ രോഷം ശരിക്കും പ്രതിഫലിക്കുന്നതായി വീഡിയോയിൽ വ്യക്തമാണ്. വീഡിയോ പുറത്തുവന്നതോടെ കമ്രാൻ ആരാധകർ അത് പ്രചരിപ്പിക്കുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ രോഷപ്രകടനം തുടരുകയാണ്.

ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies