' കറുത്ത കരുക്കൾ വെച്ചുളള നീക്കം അതിശയകരം, നിന്നെയോർത്ത് ഭാരതം അഭിമാനിക്കുന്നു.' ചെസ്സിൽ ലോകചാമ്പ്യനെ തോൽപ്പിച്ച പ്രഗ്നാനന്ദയെ അഭിനന്ദിച്ച് സച്ചിനും കേന്ദ്ര കായിക അതോറിറ്റിയും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ കറുത്ത കരുക്കൾ വെച്ചുളള നീക്കം അതിശയകരം, നിന്നെയോർത്ത് ഭാരതം അഭിമാനിക്കുന്നു.’ ചെസ്സിൽ ലോകചാമ്പ്യനെ തോൽപ്പിച്ച പ്രഗ്നാനന്ദയെ അഭിനന്ദിച്ച് സച്ചിനും കേന്ദ്ര കായിക അതോറിറ്റിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 01:59 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: 16-ാം വയസ്സിൽ ലോക ചെസ് ചാമ്പ്യനെ തോൽപ്പിച്ച പ്രതിഭയ്‌ക്ക് അഭിന്ദനങ്ങൾ ചൊരിഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിനും കേന്ദ്ര കായിക അതോറിറ്റിയും.  മാഗ്നസ് കാൾസണെയാണ് ഇന്ത്യൻ കൗമാര താരമായ തമിഴ്‌നാടിന്റെ പ്രഗ്നാനന്ദ തോൽപ്പിച്ചത്. ഓൺലൈനിൽ നടന്ന പോരാട്ടത്തിലാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. റാപ്പിഡ് ചെസ്സ് ടൂർണ്ണമെന്റിലാണ് സ്വപ്‌നതുല്യ നേട്ടം കൈവരിച്ചത്. കാൾസണിനെ തോൽപ്പിച്ച ശേഷം തുടർച്ചയായി രണ്ടു മത്സരങ്ങൾ കൂടി പ്രഗ്നാനന്ദ ജയിച്ച് മുന്നേറ്റം തുടരുകയാണ്. ഇതോടെ ടൂർണ്ണമെന്റിൽ 14 പോയിന്റായി. മുൻപ് കാൾസണിനെ തോൽപ്പിച്ച രണ്ട് സീനിയർ താരങ്ങൾ വിശ്വനാഥൻ ആനന്ദും പി.ഹരികൃഷ്ണയുമാണ്.

Sachin Tendulkar on Twitter: “What a wonderful feeling it must be for Pragg. All of 16, and to have beaten the experienced & decorated Magnus Carlsen, and that too while playing black, is magical! Best wishes on a long & successful chess career ahead. You’ve made India proud! https://t.co/hTQiwznJvX” / Twitter

‘ഈ നേട്ടം ശരിക്കും അതിശയിപ്പിക്കുന്നതാണ്. വെറും 16-ാം വയസ്സിൽ ലോക ചാമ്പ്യനും ഏറെ പ്രശസ്തനുമായ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തുക എന്നുവെച്ചാൽ അതും കറുത്ത കരുക്കൾ കൊണ്ടെന്നത് അവിശ്വസനീയമാണ്. ഇന്ത്യയുടെ അഭിമാനമയായ യുവതാരത്തിന് എല്ലാ അഭിനന്ദനങ്ങളും. ദീർഘ കാലം കായികരംഗത്ത് വിജയങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെ. നിന്നെ യോർത്ത് ഭാരതം അഭിമാനിക്കുന്നു ‘ സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

മത്സരത്തിൽ 12-ാം സ്ഥാനക്കാരനായാണ് പ്രഗ്നാനന്ദ കാൾസണിനെതിരെ മത്സരിച്ചത്. ടൂർണ്ണമെന്റിൽ രണ്ടു സമനിലയും നാല് തോൽവിയും പിണഞ്ഞ ശേഷമാണ് ലോകചാമ്പ്യനെതിരെ തന്റെ ആദ്യ ജയം കുറിച്ചതെന്നതും പ്രത്യേകതയാണ്. ടൂർണ്ണമെന്റിൽ 19 പോയിന്റുകളോടെ റഷ്യയുടെ ഇയാൻ നേപ്പോമേനിയാച്ചിയാണ് മുന്നിലുള്ളത്. ജയിക്കുന്ന മത്സരത്തിന് മൂന്ന് പോയിന്റും സമനില വന്നാൽ ഒരു പോയിന്റുമാണ് ലഭിക്കുക.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies