ശിവമോഗ കൊലപാതകം; ''ഹിജാബിൽ'' പൊതിഞ്ഞ ഗൂഢാലോചന; മതമൗലികവാദികൾ ലക്ഷ്യമിട്ടത് വർഗീയ കലാപം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവമോഗ കൊലപാതകം; ”ഹിജാബിൽ” പൊതിഞ്ഞ ഗൂഢാലോചന; മതമൗലികവാദികൾ ലക്ഷ്യമിട്ടത് വർഗീയ കലാപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 03:30 pm IST
FacebookTwitterWhatsAppTelegram

ഹിന്ദു സംഘടനാ പ്രവർത്തകനെ അതി നിഷ്ഠൂരമായി മതതീവ്രവാദികൾ കൊലപ്പെടുത്തിയതോടെ കർണാടകയിലെ ഹിജാബ് വിവാദം പുതിയ തലത്തിലേയ്‌ക്ക് നീങ്ങുകയാണ്… രാജ്യം മുഴുവൻ ഹിജാബ് വിഷയം ആളിക്കത്തിച്ച് വർഗ്ഗീയ വികാരം ഉയർത്താനുള്ള മതമൗലീക വാദികളുടെ ഗൂഢാലോചനയാണ് ഹർഷൻ എന്ന ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം.

ഹിജാബ് വിഷയത്തിൽ ഹർഷൻ സ്വീകരിച്ച നിലപാടുകളാണ് മതമൗലികവാദികിളെ പ്രകോപിപ്പിച്ചക് എന്നും അതാണ് ഹർഷന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നും ബജ്റംഗ്ദൾ നേതാക്കൾ ആരോപിക്കുന്നു. എന്നാൽ ഹിജാബ് വിവാദമല്ല കൊലപാതകത്തിന് പിന്നിൽ എന്നാണ് മുസ്ലീം സംഘടനകൾ പറയുന്നത്….

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഒഴിവാക്കി ഹിജാബ് ധരിക്കുന്നതിനെതിരെ ഹർഷൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. സ്‌കൂളുകളിലും, കോളേജുകളിലും യൂണിഫോം ധരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ക്യാമ്പെയ്‌നും സജീവമായിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മതമൗലികവാദികൾ ഭീഷണിപ്പെടുത്തിയെങ്കിലും അദ്ദേഹം വകവയ്ച്ചില്ല. ഇതാണ് അക്രമികളെ അറുംകൊലയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ… തയ്യൽ കട നടത്തി ഉപജീവനം നടത്തുന്ന 26 കാരനായ ഹർഷനെ രാത്രി വീട്ടിലേക്ക് വരുമ്പോഴാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ശിവമോഗയിൽ ഉൾപ്പെടെ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്. രണ്ടു ദിവസത്തേക്ക് ശിവമോഗയിലെ സ്‌കൂളുകൾക്കും ,കോളേജുകൾക്കും അവധി നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദ്രുതകർമ്മ സേനയെ വിന്യസിച്ചു. ഹിന്ദു സംഘടനാ പ്രവർത്തകനെ കൊലപ്പെടുത്തിയതിനുശേഷവും മതമൗലീക വാദികൾ പ്രദേശത്ത് പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പോലീസ് കനത്ത ജാഗ്രതയിലാണ്. ഹർഷന്റെ മൃതദേഹവുമായി നടന്ന വിലാപയാത്രയ്‌ക്കുനേരെയും കല്ലേറ് നടന്നു. കർണ്ണാടക അഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര , ഹർഷയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും കൊലപാതകത്തിൽ കർശന നടപടി ഉണ്ടാവുമെന്നും കുടുംബത്തിന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇത് ആദ്യമായല്ല ഹർഷയ്‌ക്ക് നേരെ മതമൗലികവാദികൾ ഭീഷണി മുഴക്കുന്നത് എന്ന് മാദ്ധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മതനിന്ദ നടത്തിയെന്ന് ആരോപിച്ച് 2015 ലും ഹർഷയ്‌ക്ക് നേരെ മതമൗലികവാദികൾ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് 2016, ജനുവരി 3 നും ഹർഷയ്‌ക്ക് നേരെ ഭീഷണി ഉയർന്നു.

കർണാടകയിലെ ഹിജാബ് സംഭവം മറ്റ് തലങ്ങളിലേക്ക് മാറാനുള്ള സാഹചര്യമാണ് നിലവിലുളളത്. സോഷ്യൽ മീഡിയ ക്യാമ്പെയിനിംഗും പെൺകുട്ടികളെ തെരുവിലിറക്കിക്കൊണ്ടുള്ള പ്രതിഷേധവും നടത്തി ഇന്ത്യയെ അന്താരാഷ്‌ട്ര തലത്തിൽ അപമാനിക്കാനിക്കാനും മതമൗലികവാദികൾ ശ്രമിക്കുന്നു. ഇതിനെല്ലാം പിന്നിൽ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് പ്രവർത്തിക്കുന്നത് എന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഹിജാബ് വിവാദവും യുവാവിന്റെ കൊലപാതകവും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ നിരീക്ഷിച്ചുവരികയാണ്..

Tags: harsha
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies