റഷ്യ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്നു; യുക്രെയ്‌നിലേക്ക് സൈന്യത്തെ കയറ്റിയത് പൊറുക്കാനാവാത്ത നടപടി: ബൈഡൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യ എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളും ലംഘിക്കുന്നു; യുക്രെയ്‌നിലേക്ക് സൈന്യത്തെ കയറ്റിയത് പൊറുക്കാനാവാത്ത നടപടി: ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 07:50 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: റഷ്യ എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളും ലംഘിച്ചെന്ന രൂക്ഷ വിമർശനവും ഒപ്പം മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്‌നിലെ വിമത മേഖലകളിലൂടെ സൈന്യത്തെ അതിർത്തി കടത്തിയ പുടിന്റെ നടപടി നീതീകരിക്കാനാവാത്തതെന്നും ബൈഡൻ മുന്നറിയിപ്പു നൽകി. റഷ്യയുടെ നീക്കത്തിനെതിരെ അന്താരാഷ്‌ട്രതലത്തിൽ സാമ്പത്തിക വാണിജ്യ ഉപരോധം വേണമെന്നും അമേരിക്ക ലോകരാഷ്‌ട്രങ്ങളോട് അഭ്യർത്ഥിച്ചു. യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം നടപ്പാക്കാനാണ് ഒരുങ്ങുന്നത്.

ഇതിനിടെ റഷ്യൻ സൈന്യം അതിർത്തി കടന്നു എന്നകാര്യം മോസ്‌കോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ രാജ്യത്തിന് പുറത്ത് സൈനിക നടപടിയാകാം എന്ന സുപ്രധാന തീരുമാനം റഷ്യൻ പാർലമെന്റ് എടുത്തു എന്നത് യുദ്ധത്തിനുള്ള ആഹ്വാനമാണെന്നും അന്താരാഷ്‌ട്ര പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ചയായി വിമത സൈനികരെ ഉപയോഗിച്ച് കനത്ത ഷെല്ലാക്രമണമാണ് യുക്രെയ്‌നിന്റെ ജനവാസ മേഖലയിലേക്ക് നടത്തിക്കൊണ്ടിരുന്നത്. ഒരു സൈനികൻ വധിക്കപ്പെട്ട ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്.

യുക്രെയ്‌നിന്റെ അതിർത്തിമേഖലയിലെ ഡോണിയാസ്‌കിനേയും ലുഹാൻസ്‌കിനേയും സ്വതന്ത്ര ഭൂവിഭാഗമെന്ന നിലയിൽ അംഗീകരിച്ചുകൊണ്ടുള്ള പുടിന്റെ പ്രമേയത്തെ നാറ്റോയും അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും നിശിതമായി വിമർശിച്ചിരുന്നു. ഉപരോധത്തിന്റെ ഭാഗമായി അമേരിക്ക എല്ലാ സാമ്പത്തിക വാണിജ്യ ബന്ധങ്ങളും മരവിപ്പിച്ചു. അന്താരാഷ്‌ട്ര ഓഹരിരംഗത്ത് റഷ്യൻ കമ്പനികളിൽ നിക്ഷേപിക്കരുതെന്ന അഭ്യർത്ഥനയും ബൈഡൻ നടത്തി. ഇതിന് പുറമേ ജർമ്മനി റഷ്യയിലേക്കുള്ള വാതക പൈപ്പ് ലൈൻ പണികൾ താൽക്കാലികമായി നിർത്തി വച്ചിട്ടുണ്ട്.

Tags: RUSSIA-US
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies