ഹർഷയുടെ കൊലപാതകം: വർഗീയ വിദ്വേഷം സൃഷ്ടിച്ചതിന് 'മംഗലാപുരം മുസ്ലീം' എഫ്ബി പേജിനെതിരെ എഫ്‌ഐആർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹർഷയുടെ കൊലപാതകം: വർഗീയ വിദ്വേഷം സൃഷ്ടിച്ചതിന് ‘മംഗലാപുരം മുസ്ലീം’ എഫ്ബി പേജിനെതിരെ എഫ്‌ഐആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 06:03 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരൂ: ബജ്റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ‘മംഗലാപുരം മുസ്ലീം’ എന്ന ഫേസ്ബുക്ക് പേജിനെതിരെ അപകീർത്തികരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഹർഷയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തിങ്കളാഴ്ച ‘മംഗലാപുരം മുസ്ലീങ്ങൾ’ മരിച്ചയാൾക്കെതിരെ അധിക്ഷേപകരമായ പദങ്ങൾ ഉപയോഗിച്ച് അപകീർത്തികരമായ ഒരു പോസ്റ്റ് അപ്ലോഡ് ചെയ്തിരുന്നു.

ശിവമോഗ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വർഗീയ വിദ്വേഷവും അക്രമവും വളർത്തിയതിന് ഫേസ്ബുക്ക് പേജിന്റെ അഡ്മിനുകൾക്കെതിരെ സൈബർ, ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് ഒഫൻസ് പോലീസ് സ്റ്റേഷൻ സ്വമേധയാ കേസെടുത്തിരുന്നു. സോഷ്യൽ മീഡിയ വിഭാഗത്തിലെ ഹെഡ് കോൺസ്റ്റബിൾ രാജ എം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഹർഷയുടെ 2015ലെ ഒരു പഴയ പോസ്റ്റിനെ പരാമർശിച്ച്, മുഹമ്മദ് നബിയെ അധിക്ഷേപിച്ചുവെന്ന് പേജ് ആരോപിച്ചു. പ്രവാചകനെ അധിക്ഷേപിക്കുന്നവനും ‘അതേ വിധി നേരിടേണ്ടിവരുമെന്ന്’ മുന്നറിയിപ്പ് നൽകി. കേസിൽ മംഗലാപുരം മുസ്ലീമിനെതിരെ എഫ്ഐആർ ഫയൽ ചെയ്തതായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ അറിയിച്ചു.

ഞായറാഴ്ച രാത്രിയാണ് 26 കാരനായ ബജ്റംഗ്ദൾ പ്രവർത്തകൻ ഹർഷയെ മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനെതുടർന്ന് ശിവമോഗയിലെ അന്തരീക്ഷം സംഘർഷഭരിതമായിരുന്നു. ഹർഷയുടെ മൃതദേഹ ഘോഷയാത്രയ്‌ക്കിടെ മുസ്‌ലിം മതമൗലികവാദികൾ കല്ലേറ് നടത്തി. നിരവധി സ്വകാര്യ വാഹനങ്ങളും പൊതു സ്വത്തുക്കളും അഗ്നിക്കിരയാക്കി.

കർണാടക പോലീസ് കൊലപാതകത്തിൽ ഉൾപ്പെട്ട എട്ട് പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് കാഷിഫ്, സയ്യിദ് നദീം, ആസിഫുള്ള ഖാൻ, റിയാൻ ഷെരീഫ്, നിഹാൻ, അഫ്‌നാൻ എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം രാവിലെ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായി കർണാടക ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര അറിയിച്ചു. പ്രദേശത്ത് 144 ഏർപ്പെടുത്തിയതായി ശിവമോഗ ഡെപ്യൂട്ടി കമ്മീഷണർ സെൽവമണി ആർ അറിയിച്ചു.

Tags: FIRKarnataka Policeharsha
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies