മൂക്കിൽ പല്ല് മുളച്ചാൽ എന്ത് സംഭവിക്കും? യുവാവിനെ അലട്ടിയ പ്രശ്‌നം ഒടുവിൽ പരിഹരിച്ചതിങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൂക്കിൽ പല്ല് മുളച്ചാൽ എന്ത് സംഭവിക്കും? യുവാവിനെ അലട്ടിയ പ്രശ്‌നം ഒടുവിൽ പരിഹരിച്ചതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 06:06 pm IST
FacebookTwitterWhatsAppTelegram

മനുഷ്യന് ഇന്ന് സാധാരണയായി വരുന്ന ഒരു രോഗമാണ് ശ്വാസതടസ്സം. ജീവിത ശൈലികൊണ്ടും പ്രകൃതിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും ശാരീരിക പ്രത്യേകതകൾ കൊണ്ടും മനുഷ്യൻ ശ്വാസതടസ്സം എന്ന അവസ്ഥയെ നേരിടേണ്ടി വരുന്നു. എന്നാൽ ആധുനിക വൈദ്യശാസ്ത്രം വളർന്നതോടെ ശ്വാസതടസ്സം ഒന്നും ഒരു രോഗമല്ലാതായി. എന്തിനും ഏതിനും പരിഹാരം കണ്ടുപിടിക്കുന്ന ശാസ്ത്രലോകം ശ്വാസതടസ്സം എന്ന ഗുരുതര പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കി.

എന്നാൽ അമേരിക്കയിലുള്ള ഒരു മുപ്പത്തിഎട്ടുകാരൻ വർഷങ്ങളായി സങ്കടത്തിലാണ്. നിരവധി ക്ലിനിക്കുകൾ കയറി ഇറങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ശ്വാസതടസ്സത്തിന് മാത്രം പരിഹാരം കാണാൻ ഡോക്ടർമാർക്കായില്ല. എന്തിനേറെ പറയുന്നു ശ്വാസതടസ്സത്തിന്റെ യഥാർത്ഥത്തിലുള്ള കാരണം കണ്ടെത്താൻ പോലും ഡോക്ടർമാർക്കായില്ല.

അങ്ങനെ നിരാശനായി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനിടയിൽ അവസാന ശ്രമം എന്ന നിലയ്‌ക്ക് അദ്ദേഹം ന്യൂയോർക്കിലെ മൗണ്ട് സിനോയ് എന്ന് ആശുപത്രിയെ സമീപിച്ചു. അവിടുത്തെ വിദഗ്ധ പരിശോധനയിൽ അദ്ദേത്തിന്റെ നാസാരന്ധ്രങ്ങയളെ വേർതിരിക്കുന്ന ഭാഗത്തിൽ ഒരു വ്യതിയാനം കണ്ടു പിടിച്ചു. മുക്കിന്റെ പാലത്തിന് പിൻവശത്തായി രണ്ട് സെന്റീമീറ്റർ വലുപ്പത്തിൽ ഒരു ദ്വാരവും അതിന് സമീപത്തായി 14 മില്ലീമീറ്ററോളം നീളമുള്ള പല്ലും കണ്ടെത്തി. ലോകത്ത് ആകെ 0.1-1 ശതമാനം വരെ ആളുകൾക്ക് സംഭവിക്കാവുന്ന ഈ അപൂർവ്വ അവസ്ഥയാണ് യുവാവിനും നേരിടേണ്ടി വന്നത്.

മൂക്കിൽ പല്ല് മുളയ്‌ക്കുക എന്ന് വളരെ ലളിതമായി പറയാം. രോഗകാരണം കണ്ടു പിടിച്ചതോടെ ശസ്ത്രക്രിയയിലൂടെ യുവാവിന്റെ മൂക്കിലെ പല്ല് നീക്കം ചെയ്തു. മൂക്കിലെ പല്ല് നീക്കം ചെയ്തതോടെ യുവാവ് വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ശ്വാസ തടസ്സത്തിനും പരിഹാരമായി. ആദ്യമായിട്ടല്ല മൂക്കിലെ പല്ല് ഇങ്ങനെ വലിയ പണികൾ കൊടുക്കുന്നത്. 2019 ൽ ഡെൻമാർക്കിലെ ഒരു അൻപതുകാര് മൂക്കിലെ പല്ല് കാരണം മണക്കാനുള്ള ശേഷി വരെ നഷ്ടപ്പെട്ടിരുന്നു.

Tags: breathing problemstooth
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies