പുതിയ സംരംഭങ്ങൾക്കൊപ്പം നിൽക്കുന്ന പ്രധാനമന്ത്രി : 2030 ഓടെ ഇന്ത്യ ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമാകുമെന്ന് അംബാനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ സംരംഭങ്ങൾക്കൊപ്പം നിൽക്കുന്ന പ്രധാനമന്ത്രി : 2030 ഓടെ ഇന്ത്യ ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമാകുമെന്ന് അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 11:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഹരിത ഊർജ്ജത്തിന്റെ ഉദ്പാദനത്തിൽ ഇന്ത്യ ആഗോള തലത്തിലേക്ക് മാറുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി . ശുദ്ധവും ഹരിതവുമായ ഊർജത്തിന്റെ സമയമാണിത്. പുതിയ തലമുറയിലെ സംരംഭകർ അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യയെ വളരെയധികം സഹായിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും പുതിയ സംരംഭങ്ങളെ നല്ല രീതിയിൽ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. . പൂനെ ഇന്റർനാഷണൽ സെന്ററിന്റെ ഏഷ്യാ ഇക്കണോമിക് ഡയലോഗ്-2022 എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.

ഹരിത ഊർജത്തിലേക്കുള്ള പരിവർത്തനത്തിന് ഇന്ത്യ അടുത്ത ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ നേതൃത്വം നൽകും . സൗരോർജ്ജത്തിലും ഹൈഡ്രജൻ ഊർജത്തിലും ആഗോള കേന്ദ്രമായി ഇന്ത്യ മാറുമെന്നും അംബാനി പറഞ്ഞു. നിലവിൽ, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി (ഐടി) മേഖലയിൽ ഇന്ത്യയാണ് മുന്നിൽ. കഴിഞ്ഞ 20 വർഷമായി ഏഷ്യ മോശം സമയമാണ് കണ്ടത്. ഇപ്പോൾ അതിന്റെ സമയം വന്നിരിക്കുന്നു, ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതായിരിക്കും.

ജിഡിപിയിൽ ഇന്ത്യ ഉടൻ ജപ്പാനെ മറികടക്കുമെന്നും അംബാനി പറഞ്ഞു . അടുത്ത 20 വർഷത്തിനുള്ളിൽ 20 മുതൽ 30 വരെ ഇന്ത്യൻ ഊർജ കമ്പനികൾക്ക് റിലയൻസിനെപ്പോലെ മുന്നോട്ട് വരാൻ കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂ ആൻഡ് ക്ലീൻ എനർജിയുടെ വലിയ പിന്തുണക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.

2030 ഓടെ ഇന്ത്യ ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും ജിഡിപിയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമായി മാറും. അതായത് ചൈനയും അമേരിക്കയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തായിരിക്കും ഇന്ത്യ . ആഗോള സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രം ഏഷ്യയിലേക്ക് മാറുമെന്നും അംബാനി വ്യക്തമാക്കി.

Tags: Narendra Modiambani
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies