evacuation - Janam TV

evacuation

സർക്കാരിന് ആത്മാർത്ഥയില്ല; മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ പോലും നിയോഗിച്ചിട്ടില്ല; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

സർക്കാരിന് ആത്മാർത്ഥയില്ല; മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ പോലും നിയോഗിച്ചിട്ടില്ല; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് സർക്കാരിന് ആത്മാർത്ഥയില്ലെന്ന കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ നൽകിയ ഉറപ്പുകൾ സർക്കാർ പാലിക്കുന്നില്ലെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന് ...

വഴങ്ങാതെ സെലൻസ്‌കി, പിന്മാറാതെ പുടിൻ; യുക്രെയ്‌ന്റെ പതറാത്ത ചെറുത്തുനിൽപ്പിന് ഒരു മാസം

ഒഴിപ്പിക്കലിന് സഹായം അഭ്യർത്ഥിച്ച് യുക്രെയ്ൻ; ഇടപെടാനൊരുങ്ങി യുഎൻ

കീവ്: റഷ്യൻ അധിനിവേശം തുടർച്ചയായ 58 ാം ദിവസവും തുടരുന്ന യുക്രെയ്‌നിൽ ഒഴിപ്പിക്കലിന് സഹായം തേടി രാജ്യം.മരിയുപോളിൽ മനുഷ്യത്വ ഇടനാഴി ഒരുക്കണമെന്നാണ് യുക്രെയ്ൻ ആവശ്യപ്പെട്ടിരിക്കുന്നത്. മനുഷ്യത്വ ഇടനാഴിക്കായി ...

ഓപ്പറേഷൻ ഗംഗ; മാതൃരാജ്യത്തിന്റെ കരുതലിൽ തിരിച്ചെത്തിയത് 18,000 ഇന്ത്യക്കാർ

ഓപ്പറേഷൻ ഗംഗ; മാതൃരാജ്യത്തിന്റെ കരുതലിൽ തിരിച്ചെത്തിയത് 18,000 ഇന്ത്യക്കാർ

ന്യൂഡൽഹി: ഇന്ത്യയുടെ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുദ്ധമുഖത്ത് നിന്നും മാതൃരാജ്യത്തെത്തിയത് 18,000 ലധികം ഇന്ത്യക്കാർ.യുക്രെയന്റെ അയൽ രാജ്യങ്ങളിൽ നിന്നാണ് ഇത്രയധികം ഇന്ത്യക്കാരെ സ്വരാജ്യത്തിലേക്ക് എത്തിച്ചത്. യുദ്ധമുഖത്ത് ...

സുമിയിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യൻ വിദ്യാർത്ഥികളും പോൾട്ടാവയിലേക്ക് തിരിച്ചു; നേപ്പാൾ-ബംഗ്ലാദേശ് പൗരന്മാരേയും രക്ഷൗദൗത്യത്തിൽ ഉൾപ്പെടുത്തി ഇന്ത്യ

സുമിയിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യൻ വിദ്യാർത്ഥികളും പോൾട്ടാവയിലേക്ക് തിരിച്ചു; നേപ്പാൾ-ബംഗ്ലാദേശ് പൗരന്മാരേയും രക്ഷൗദൗത്യത്തിൽ ഉൾപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: റഷ്യ ശക്തമായ ആക്രമണം നടത്തുന്ന സുമിയിൽ കുടുങ്ങിയ 694 ഇന്ത്യൻ വിദ്യാർത്ഥികളും ഇന്ന് പോൾട്ടാവയിലേക്ക് യാത്ര തിരിച്ചതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ഇന്നലെ രാത്രി ...

പുറത്തിറങ്ങരുത്, രക്ഷാമാർഗം തേടുകയാണ്, കരുത്തോടെ തുടരണം;സുരക്ഷിതമായി മാതൃരാജ്യത്തെത്തിക്കും; സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി ഇന്ത്യ

പുറത്തിറങ്ങരുത്, രക്ഷാമാർഗം തേടുകയാണ്, കരുത്തോടെ തുടരണം;സുരക്ഷിതമായി മാതൃരാജ്യത്തെത്തിക്കും; സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി ഇന്ത്യ

ന്യൂഡൽഹി: സുമിയിലെ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ നിർദ്ദേശങ്ങളുമായി രാജ്യം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടാണ് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയത്. ...

ഓപ്പറേഷൻ ഗംഗ; യുക്രെയ്‌നിൽ നിന്നുള്ള വിദ്യാർത്ഥികളുമായി പ്രത്യേക വിമാനം ഇന്ത്യയിലെത്തി

ഓപ്പറേഷൻ ഗംഗ; യുക്രെയ്‌നിൽ നിന്നുള്ള വിദ്യാർത്ഥികളുമായി പ്രത്യേക വിമാനം ഇന്ത്യയിലെത്തി

മുംബൈ: യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർത്ഥികളുമായി പ്രത്യേക വിമാനം മുംബൈയിൽ എത്തി. 182 ഇന്ത്യൻ വിദ്യാർത്ഥികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്നുമുള്ള എയർഇന്ത്യ ...

പെസോച്ചിൻ രക്ഷാ ദൗത്യം വിജയകരം;കുറച്ച് മണിക്കൂറുകൾ കൂടി ക്ഷമിക്കൂവെന്ന് ഇന്ത്യൻ എംബസി

പെസോച്ചിൻ രക്ഷാ ദൗത്യം വിജയകരം;കുറച്ച് മണിക്കൂറുകൾ കൂടി ക്ഷമിക്കൂവെന്ന് ഇന്ത്യൻ എംബസി

കീവ്: റഷ്യൻ അധിനിവേശം പതിനൊന്നാം ദിവസമാകുമ്പോൾ ഇന്ത്യയുടെ രക്ഷാദൗത്യം ബഹുദൂരം മുൻപിൽ. പെസോച്ചിൻ രക്ഷാ ദൗത്യം വിജയകരമായി.പെസോച്ചിനിൽ നിന്ന് എല്ലാ ഇന്ത്യക്കാരയും രക്ഷിച്ചുവെന്ന് ഇന്ത്യൻ എംബസി പറഞ്ഞു. ...

വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും യുക്രെയ്‌നിൽ റഷ്യൻ ഷെല്ലാക്രമണം; മരിയൂപോളിൽ റസിഡൻഷ്യൽ കെട്ടിടം പൂർണമായും തകർന്നു. ജനങ്ങൾ പരിഭ്രാന്തിയിൽ

വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും യുക്രെയ്‌നിൽ റഷ്യൻ ഷെല്ലാക്രമണം; മരിയൂപോളിൽ റസിഡൻഷ്യൽ കെട്ടിടം പൂർണമായും തകർന്നു. ജനങ്ങൾ പരിഭ്രാന്തിയിൽ

കീവ്: മണിക്കൂറുകൾക്ക് മുൻപ് റഷ്യ വെടിനിർത്തലിനു സമ്മതിച്ചിട്ടും യുക്രെയ്‌നിൽ ഷെല്ലാക്രമണം തുടരുകയാണ്. മരിയുപോളിലെ ഒരു റെസിഡൻഷ്യൽ കെട്ടിടം റഷ്യൻ ഷെല്ലാക്രമണത്തിൽ പൂർണ്ണമായും തകർന്നു. ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തെ ...

യുക്രെയ്‌നിൽ നിന്ന് രക്ഷിച്ചാൽ മാത്രമേ അത് രക്ഷൗദൗത്യമാകു, ഞങ്ങൾ വിമാനം കയറിയത് റൊമാനിയയിൽ നിന്ന്; ഇന്ത്യയിൽ കാല് കുത്തിയ ഉടൻ മോദി സർക്കാരിനെതിരെ തിരിഞ്ഞ് കോൺഗ്രസ് നേതാവിന്റെ മകൾ; ഏറ്റെടുത്ത് പ്രചരിപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷപെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി കൂട്ടുപിടിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ മകളെ. 'ഒഴിപ്പിക്കുന്നത് ആരുടേയും ഔദാര്യമല്ലെന്നും,  അത് കടമയാണെന്നുമാണ്' ...

ജനാധിപത്യത്തിന്റ ഉത്സവമാണ് തെരഞ്ഞെടുപ്പ്; എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കണം; ഗോവ, ഉത്തരാഖണ്ഡിലെ വോട്ടർമാർക്ക് ആഹ്വാനം നൽകി പ്രധാനമന്ത്രി

ഓപ്പറേഷൻ ഗംഗയ്‌ക്ക് സഹായം; സ്ലൊവാക്യ, റൊമാനിയ പ്രധാനമന്ത്രിമാർക്ക് നന്ദി അറിയിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: റൊമാനിയയുടേയും സ്ലൊവാക്യയുടേയും പ്രധാനമന്ത്രിമാരെ വിളിച്ച് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ലൊവാക്യ, റൊമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങൾ വഴിയാണ് ഇന്ത്യ പ്രധാനമായും രക്ഷാപ്രവർത്തനം നടത്തുന്നത്. ...

സമാധാനം നിലനിൽക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു, യുദ്ധം പ്രോത്സാഹിപ്പിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകരുത്; ഇന്ത്യക്കാരെ തിരികെക്കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുന്നു : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

സമാധാനം നിലനിൽക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു, യുദ്ധം പ്രോത്സാഹിപ്പിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകരുത്; ഇന്ത്യക്കാരെ തിരികെക്കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുന്നു : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഡൽഹി : സമാധാനം നിലനിൽക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നമ്മുടെ പൗരന്മാരെ യുക്രെയ്നിൽ നിന്നും തിരികെ കൊണ്ടുവരാൻ എല്ലാ നടപടികളും സ്വീകരിക്കുന്നതായും പ്രതിരോധ മന്ത്രി രാജ്‌നാഥ് ...

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം: പിന്നോട്ടില്ലെന്ന് യുക്രെയ്ന്‍, പാഠംപഠിപ്പിക്കുമെന്ന സൂചന നല്‍കി റഷ്യന്‍ സൈന്യം ബലാറസില്‍

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം: പിന്നോട്ടില്ലെന്ന് യുക്രെയ്ന്‍, പാഠംപഠിപ്പിക്കുമെന്ന സൂചന നല്‍കി റഷ്യന്‍ സൈന്യം ബലാറസില്‍

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും സഖ്യകക്ഷിയായ ബലാറസ് നേതാവ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോയും സംയുക്ത സൈനിക പരിശീലനം നീട്ടി. ഞായറാഴ്ച അവസാനിക്കേണ്ടിയിരുന്ന പരിശീലനമാണ് നീട്ടിയത്. ഈസ്റ്റ് യുക്രെയ്ന്ല്‍ ...

കമല ഹാരിസിനെതിരെ വധശ്രമം നടന്നതായി വെളിപ്പെടുത്തൽ; സംഭവം ട്രംപ് അനുകൂലികളുടെ ക്യാപിറ്റോൾ ആക്രമണത്തിനിടെ; ഒരു വർഷത്തിന് ശേഷം സ്ഥിരീകരണവുമായി കമലയും; അമേരിക്കയിൽ പുതിയ വിവാദം

കമല ഹാരിസിനെതിരെ വധശ്രമം നടന്നതായി വെളിപ്പെടുത്തൽ; സംഭവം ട്രംപ് അനുകൂലികളുടെ ക്യാപിറ്റോൾ ആക്രമണത്തിനിടെ; ഒരു വർഷത്തിന് ശേഷം സ്ഥിരീകരണവുമായി കമലയും; അമേരിക്കയിൽ പുതിയ വിവാദം

ന്യൂയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് നേരെ ഒരുവർഷം മുമ്പ് വധശ്രമം നടന്നതായി വെളിപ്പെടുത്തൽ. പൈപ്പ് ബോംബ് സ്ഫോടനത്തിൽ നിന്നും തലനാരിഴയ്ക്ക് കമലയെ സുരക്ഷാ ഉദ്യോഗസ്ഥർ ...

യുഎസ് വ്യോമ വിമാനത്തിൽ അഫ്ഗാൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകി

യുഎസ് വ്യോമ വിമാനത്തിൽ അഫ്ഗാൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകി

വാഷിംഗ്ടൺ: യുഎസ് സേനയുടെ അഫ്ഗാനിസ്താൻ രക്ഷാദൗത്യത്തിനിടെ അഫ്ഗാൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. അമേരിക്കൻ സേനയുടെ അഫ്ഗാൻ രക്ഷാദൗത്യ വിമാനം ജർമനിയിലെ രാംസ്റ്റീൻ എയർ ബേസിൽ ലാഡിങ്ങിന് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist