ഞങ്ങൾ യുക്രെയ്നോടൊപ്പം; ഭീതിയിലായ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി ബോറിസ് ജോൺസൺ; റഷ്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാൻ നീക്കമാരംഭിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഞങ്ങൾ യുക്രെയ്നോടൊപ്പം; ഭീതിയിലായ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി ബോറിസ് ജോൺസൺ; റഷ്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാൻ നീക്കമാരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 06:50 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ : റഷ്യ ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിൽ യുക്രെയ്നിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുകെ എന്നും നിങ്ങളോടൊപ്പമുണ്ടെന്നും യുക്രെയ്‌നിലെ എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

റഷ്യയുടെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്തുന്ന സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ സഖ്യകക്ഷികളുമായി നടത്തിയ യോഗത്തിൽ തീരുമാനമായി എന്ന് അദ്ദേഹം അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ സ്വേച്ഛാധിപതിയാണെന്ന് അദ്ദേഹം വിമർശിച്ചു. പാശ്ചാത്യ രാഷ്‌ട്രീയത്തിൽ കടന്നുകയറാൻ പുടിനെ സഹായിച്ചത് റഷ്യയുടെ എണ്ണ, വാതകം എന്നിവയെ ആഗോളരാജ്യങ്ങൾ ആശ്രയിക്കുന്നതാണ്. അത് നിർത്തലാക്കണമെന്നും ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. ഒരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തി ദുരന്തം ഉണ്ടാക്കാനാണ് റഷ്യ ശ്രമിക്കുന്നത് എന്ന് ബോറിസ് ജോൺസൺ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഞങ്ങൾ എന്നും യുക്രെയ്‌നിലെ ജനങ്ങളോടൊപ്പമാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു. എല്ലാവരുടേയും കുടുംബത്തിനായി തങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. രാജ്യത്തെ സുരക്ഷിതമാക്കാൻ എന്ത് വേണമെങ്കിലും ചെയ്യുമെന്നും ജോൺസൺ വ്യക്തമാക്കി. എന്നാൽ യുക്രെയ്നെ പിന്തുണച്ച് റഷ്യയ്‌ക്കെതിരെ യാതൊരു സൈനിക നീക്കങ്ങളും നടത്തില്ല എന്ന നിലപാടിലാണ് നാറ്റോ സഖ്യം.

Tags: Boris JohnsonUkraine War
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies