കൊല്ലത്ത് കെ റെയിൽ വിശദീകരിക്കാൻ എത്തിയ മെഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പ്രതിഷേധവുമായി സ്ത്രീകൾ അടക്കമുളള നാട്ടുകാർ; വിശദീകരിക്കാതെ മടങ്ങി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊല്ലത്ത് കെ റെയിൽ വിശദീകരിക്കാൻ എത്തിയ മെഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പ്രതിഷേധവുമായി സ്ത്രീകൾ അടക്കമുളള നാട്ടുകാർ; വിശദീകരിക്കാതെ മടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 10:17 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: കൊട്ടിയത്ത് കെ- റെയിൽ പദ്ധതി വിശദീകരിക്കാൻ എത്തിയ മുൻ മന്ത്രിയും സിപിഎം നേതാവുമായ ജെ മെഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. സ്ത്രീകൾ അടക്കമുളളവരാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. കെ റെയിലിനെതിരെ ഇവർ മുദ്രാവാക്യം വിളിച്ചതോടെ കാര്യങ്ങൾ വിശദീകരിക്കാനാകാതെ മെഴ്‌സിക്കുട്ടിയമ്മയ്‌ക്ക് മടങ്ങേണ്ടി വന്നു.

സ്ഥലം ഏറ്റെടുക്കലിനുള്ള കല്ലിടലിനെതിരെ നേരത്തെ വലിയ പ്രതിഷേധം ഉയർന്ന വഞ്ചിമുക്കിലേക്കാണ് മെഴ്‌സികുട്ടിയമ്മ എത്തിയത്. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഒരു വിഭാഗം നാട്ടുകാരുടെ പ്രതിഷേധം. നിങ്ങൾ എല്ലാം നിങ്ങൾക്ക് ഇഷ്ടമുളളതല്ലേ ചെയ്യുന്നത്. അഞ്ച് സെന്റിലും പത്ത് സെന്റിലുമൊക്കെ കഴിയുന്ന ഞങ്ങൾ എന്ത് ചെയ്യുമെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം

ഇതിന് പിന്നാലെ കെ റെയിൽ വേണ്ടേ വേണ്ട എന്ന് പറഞ്ഞ് സ്ത്രീകൾ മുദ്രാവാക്യം വിളിച്ചു. ഇതോടെ മെഴ്‌സിക്കുട്ടിയമ്മ മടങ്ങുകയായിരുന്നു.

Tags: ldfcpim leaderk rail project
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies