യുക്രെയ്‌നിനെ കൈവിടില്ലെന്ന് ലോകബാങ്ക്; അടിയന്തിര സാമ്പത്തിക സഹായം നൽകുമെന്ന് പ്രസിഡന്റ് ഡേവിഡ് മാൽപാസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നിനെ കൈവിടില്ലെന്ന് ലോകബാങ്ക്; അടിയന്തിര സാമ്പത്തിക സഹായം നൽകുമെന്ന് പ്രസിഡന്റ് ഡേവിഡ് മാൽപാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 07:23 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: രാഷ്‌ട്രീയ-സൈനിക പ്രതിസന്ധികൾക്കിടയിലായ യുക്രെയ്നിന് അടിയന്തിര സാമ്പത്തിക സഹായം നൽകാൻ തയ്യാറാണെന്ന് ലോകബാങ്ക്. ദ്രുതഗതിയിലുള്ള ധനസഹായം നൽകുന്നതിന് ലോകബാങ്ക് തയ്യാറാണ്. അത്തരം പിന്തുണകൾ ഉറപ്പുവരുത്തുന്നതിനായുള്ള മാർഗങ്ങൾ തേടുകയാണ്. ഫാസ്റ്റ്-ഡിസ്‌ബേഴ്‌സിങ് ഫിനാൻസിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിനായി തിരഞ്ഞെടുക്കും. ദ്രുതഗതിയിലുള്ള നടപടിക്ക് ആവശ്യമായ എല്ലാ സാമ്പത്തിക-സാങ്കേതിക സേവനങ്ങളും ഉപയോഗിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കി.

ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്‌നിൽ അരങ്ങേറുന്ന സംഭവ വികാസങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സാധാരണക്കാർ ഉൾപ്പെടെയുള്ളവരുടെ ജീവഹാനിയാണ് രാജ്യം നേരിടുന്നത്. ദീർഘകാലമായി യുക്രെയ്‌നിന്റെ പങ്കാളിയാണ് ലോകബാങ്ക്. പ്രതിസന്ധി ഘട്ടത്തിൽ യുക്രെയ്ൻ ജനതയോടും രാജ്യത്തിനോടുമൊപ്പമാണ് ലോകബാങ്കെന്നും പ്രസിഡന്റ് വ്യക്തമാക്കി.

യുക്രെനിൽ നടക്കുന്ന വിനാശകരമായ സംഭവങ്ങൾ സാമ്പത്തികവും സാമൂഹികവുമായ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. നിലവിലുണ്ടാകുന്ന നഷ്ടങ്ങൾ ഐഎംഎഫുമായി ചർച്ചചെയ്ത് വിലയിരുത്തുമെന്നും ലോകബാങ്ക് അറിയിച്ചു. യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ബാധിച്ചേക്കാവുന്ന യുക്രെയ്‌നിന്റെ അയൽരാജ്യങ്ങളെയും അവിടുത്തെ ആളുകളെയും ലോകബാങ്ക് പിന്തുണയ്‌ക്കും. ഇതിനായുള്ള സംഭാഷണങ്ങൾ സജീവമാണെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പ്രസ്താവനയിലൂടെ അറിയിച്ചു.

Tags: Ukraine CrisisUkraine WarUkraine-Russia war
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies