അഭിമാനത്തോടെ രക്ഷാ പ്രവർത്തനം; ഈ പതാകയ്ക്ക് കീഴിൽ നിങ്ങൾ ലോകത്തെവിടെയും സുരക്ഷിതർ; കേന്ദ്രസർക്കാർ നടപടിയിൽ ആത്മാഭിമാനത്തോടെ വിദ്യാർത്ഥികൾ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിമാനത്തോടെ രക്ഷാ പ്രവർത്തനം; ഈ പതാകയ്‌ക്ക് കീഴിൽ നിങ്ങൾ ലോകത്തെവിടെയും സുരക്ഷിതർ; കേന്ദ്രസർക്കാർ നടപടിയിൽ ആത്മാഭിമാനത്തോടെ വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 07:48 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി : യുദ്ധ ഭൂമിയിൽ നിന്നും വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യൻ പൗരന്മാരെ തിരിച്ചു കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു .ഇന്ത്യൻ വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് ചെർനിവ്‌സിയിൽ നിന്ന് ഉക്രെയ്ൻ-റൊമാനിയ വഴി  അതിർത്തിയിലേക്ക് പുറപ്പെട്ടു.

ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെ ക്യാമ്പ് ഓഫീസുകൾ പടിഞ്ഞാറൻ ഉക്രെയ്നിലെ ലിവിവ്, ചെർനിവ്സി നഗരങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ സഹായത്തിനായി റഷ്യൻ ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥന്മാരെ ക്യാമ്പ് ഓഫീസുകളിൽ നിയോഗിച്ചിട്ടുണ്ട്.

യുദ്ധഭൂമിയിൽ നിന്നും പടിഞ്ഞാറൻ യുക്രെയ്‌നിലേക്ക് സുരക്ഷിതമായി നീങ്ങാൻ ഇന്ത്യൻ പൗരന്മാരോട് എംബസി അധികൃതർ ആവശ്യപ്പെട്ടിരുന്നു. രക്ഷാദൗത്യത്തിനായുള്ള ഇന്ത്യൻ സംഘം യുക്രെയ്‌നിലെത്തിയതോടെ ഇന്ത്യൻ പൗരന്മാർ ആത്മവിശ്വാസത്തിലാണ്.

അതിർത്തികൾ വഴിയാണ് ഒഴിപ്പിക്കൽ ദൗത്യം നടക്കുന്നത്. റുമാനിയ, ഹംഗറി അതിർത്തികൾ വഴി ഇന്ത്യക്കാരെ എത്തിയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ അതിർത്തിയ്‌ക്ക് സമീപത്തുള്ള വിദ്യാർത്ഥികളെയാകും ഒഴിപ്പിക്കുക. ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ച് അതിർത്തി ചെക്ക്‌പോസ്റ്റുകൾക്ക് സമീപം താമസിക്കുന്ന വിദ്യാർത്ഥികളോട്, കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായി ഏകോപനം നടത്തി താമസ സ്ഥലങ്ങളിൽ നിന്നും കൂട്ടമായി തന്നെ പുറപ്പെടാനും, യാത്രയിൽ പാസ്പോർട്ട്, മറ്റ് അവശ്യ വസ്തുക്കൾ തുടങ്ങിയവ കൈവശം വെക്കാനും കിവിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട് .

അതിർത്തി ചെക്ക് പോയിന്റുകളിലേക്കുള്ള യാത്രയ്‌ക്കിടെ ഇന്ത്യൻ പതാക പ്രിന്റ് എടുത്ത് അവരുടെ കാറുകൾ, ബസുകൾ തുടങ്ങിയ വാഹനങ്ങളിൽ പ്രാധാന്യത്തോടെ ഒട്ടിക്കാനും എംബസി വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട്.

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം, യുദ്ധ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. വ്യോമസേനയ്‌ക്ക് തയ്യാറായിരിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിൽ തന്ത്രപ്രധാനമായ ഇടപെടൽ ആണ് കേന്ദ്ര സർക്കാർ നടത്തുന്നത്. മുഴുവൻ പൗരന്മാരെയും തിരികെയെത്തിക്കാൻ സാദ്ധ്യമായ എല്ലാ വഴികളും തേടാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്നതിനാണ് മുൻഗണനയെന്ന് കേന്ദ്ര സർക്കാർ വ്യക്ത്മാക്കിയിരുന്നു.

യുദ്ധഭൂമിയിൽ ‘അടിയന്തിര ഇവാക്വേഷൻ’ നടപടികൾ ആരംഭിച്ചതോടെ നരേന്ദ്ര മോഡി സർക്കാരിന്റെ നയതന്ത്ര ഇടപെടലുകളുടെ ഫലം കൂടിയാണ് വിജയം കാണുന്നത്. മുൻപ് , ഇറാഖ് , ലിബിയ, അഫ്ഗാനിസ്ഥാൻ ,തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിച്ച കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ ലോക രാജ്യങ്ങൾ പ്രശംസിച്ചിരുന്നു . നരേന്ദ്ര മോദി , ഇന്ത്യക്കാരെ തിരികെയെത്തിക്കുമ്പോൾ , തങ്ങളെ ഇമ്രാൻ ഖാൻ തിരിഞ്ഞു നോക്കുന്നില്ലെന്ന് പാക്കിസ്താൻ വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നുണ്ട് .

Tags: INDIAN FLAGUKRAIN WARnarenthramodi
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

Latest News

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies