നിയമസഭാ തിരഞ്ഞെടുപ്പ് ; സംസ്ഥാനങ്ങളിൽ നിന്ന് പിടിച്ചെടുത്തത് ആയിരം കോടിയിലധികം രൂപയുടെ മദ്യവും ലഹരിമരുന്നും; ഏറ്റവും കൂടുതൽ പഞ്ചാബിൽ നിന്ന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിയമസഭാ തിരഞ്ഞെടുപ്പ് ; സംസ്ഥാനങ്ങളിൽ നിന്ന് പിടിച്ചെടുത്തത് ആയിരം കോടിയിലധികം രൂപയുടെ മദ്യവും ലഹരിമരുന്നും; ഏറ്റവും കൂടുതൽ പഞ്ചാബിൽ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 11:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ആയിരക്കണക്കിന് കോടി രൂപയുടെ രൂപയും മദ്യവും മയക്കുമരുന്നുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അഞ്ചു സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചടെുത്ത മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും പണത്തിന്റേയും ആകെ മൂല്യം 1,000 കോടിയിലധികം വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

പഞ്ചാബിൽ നിന്നാണ് ഏറ്റവും കൂടുതൽ പിടിച്ചെടുത്തത്. 510.91 കോടി രൂപ മൂല്യം വരുന്ന സാധനങ്ങളാണ് പിടിച്ചെടുത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 89.64 കോടിരൂപയായിരുന്നു. 316.19 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് സംസ്ഥാനത്ത് ഈ തിരഞ്ഞെടുപ്പ് സമയത്ത് ഒഴുക്കിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

12.73 കോടിയുടെ സാധനങ്ങളാണ് ഗോവയിൽ നിന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഇത് 9.09 കോടി രൂപയായിരുന്നു.ഉത്തരാഖണ്ഡിൽ ഇത് 18.81 കോടി രൂപയായിരുന്നു കഴിഞ്ഞ തിരഞ്ഞടെുപ്പിൽ 6.85 കോടി രൂപയായിരുന്നുവെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഉത്തർപ്രദേശിൽ 307.92 കോടി രൂപയായി. കഴിഞ്ഞ െതിരഞ്ഞെടുപ്പ് സമയത്തേക്കാൾ 114.63 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായതെന്ന് ചുരുക്കം.

മികച്ച ആസൂത്രണവും സൂക്ഷ്മമായ തുടർ നടപടികളും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സജീവ പങ്കാളിത്തവും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് പണവും മദ്യവും മയക്കുമരുന്നും ഒഴുകുന്നത് തടയുന്നതിന് കാരണമായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ ചെലവ് നിരീക്ഷിക്കുന്നതിനായ് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിച്ചതും വലിയ രീതിയിൽ സഹായകമായി.പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിച്ചതിലൂടെ കൂടുതൽ ഏകോപിതവും സമഗ്രവുമായ പ്രവർത്തനങ്ങൾ നടത്താനായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിന്റെ പണച്ചിലവ് നിരീക്ഷണത്തിനായി അഞ്ച് സംസ്ഥാനങ്ങളിലായി 228 നിരീക്ഷകരെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 63 നിയമസഭാ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധയും നൽകി. തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ കർശന പരിശോധനയും നിരീക്ഷണവും തുടരുമെന്ന് കമ്മീഷൻ കൂട്ടിച്ചേർത്തു.

Tags: Election Commission of India
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies