മെലിറ്റോപോൾ പിടിച്ചെടുത്തു;അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ആദ്യനിർണ്ണായക നേട്ടമെന്ന് റഷ്യ; സ്ഥിരീകരിക്കാതെ യുക്രെയ്ൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മെലിറ്റോപോൾ പിടിച്ചെടുത്തു;അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ആദ്യനിർണ്ണായക നേട്ടമെന്ന് റഷ്യ; സ്ഥിരീകരിക്കാതെ യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 02:45 pm IST
Facebook
Twitter
WhatsAppTelegram

കീവ്: തെക്ക്കിഴക്കൻ യുക്രെയ്‌നിലെ മെലിറ്റോപോൾ നഗരം റഷ്യ പിടിച്ചെടുത്തതായി റിപ്പോർട്ട്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ യുക്രെയ്ൻ സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.തെക്കൻ യുക്രെയ്‌നിലെ തന്ത്ര പ്രധാനനഗരമാണ് മെലിറ്റോപോൾ. അതിനിടെ തലസ്ഥാനമായ കീവ് കീഴടക്കുന്നതിനായി ശക്തമായ ആക്രമണം റഷ്യൻ സൈന്യം നടത്തുകയാണ്.

സർവ്വ ശക്തിയും ഉപയോഗിച്ച് യുക്രെയ്ൻ സൈന്യം പ്രതിരോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചാണ് റഷ്യയുടെ പ്രധാന ആക്രമണം. ടാങ്കുകളുമായി കരസേനയും മുന്നേറുകയാണ്. യുക്രെയ്‌നിലെ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യ കൈവരിക്കുന്ന ആദ്യ നേട്ടമാണ് മെലിറ്റോപോളിലെ വിജയം. ആക്രമണം ആരംഭിച്ചതിനുശേഷം റഷ്യൻ സൈന്യം കീഴടക്കുന്ന വലിയ നഗരവുമാണ് മെലിറ്റോപോൾ. ഏകദേശം ഒന്നരലക്ഷത്തോളം ജനസംഖ്യയുള്ള പ്രദേശമാണിത്.

കരിങ്കടലിലെ മരിയോപോളി, വടക്ക്കിഴക്ക് ഭാഗത്തെ സുമി, കിഴക്കൻ മേഖലയായ പോൾട്ടാവ എന്നിവിടങ്ങളിൽ നിന്ന് ശക്തമായ ക്രൂയിസ് മിസൈൽ ആക്രമണം റഷ്യൻ സൈന്യം നടത്തിയതായി യുക്രെയ്ൻ സൈന്യം പറഞ്ഞു. അതിനിടെ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ കര-ആകാശ മാർഗ്ഗങ്ങളിലൂടെ റഷ്യ ആക്രമണം കൂടുതൽ കടുപ്പിച്ചു.

ജനവാസ കേന്ദ്രങ്ങളിലേയ്‌ക്ക് മിസൈലുകൾ പായിക്കുകയാണ് റഷ്യയെന്ന് ആരോപണം ഉയരുന്നുണ്ട്. നിരവധി പേർ താമസിക്കുന്ന കീവിലെ ഒരു അപ്പാർട്ട്‌മെന്റിൽ റഷ്യൻ മിസൈൽ പതിച്ചതായി യുക്രെയ്ൻ സർക്കാർ പറഞ്ഞു. കീവ് വിമാനത്താലളത്തിന് സമീപത്തും ക്രൂയിസ് മിസൈൽ പതിച്ചു. നഗര മദ്ധ്യത്തിലെ സർക്കാർ സ്ഥാപനങ്ങൾക്ക് സമീപം ശക്തമായ വെടിവെയ്പ് നടന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Tags: Ukraine WarRussian invasionRussian forcesCruise Missile
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies