കൂടുതൽ ഇന്ത്യക്കാരെ യുക്രെയ്‌ന് പുറത്തെത്തിച്ച് കേന്ദ്രസർക്കാർ; ഹംഗറിയിൽ എത്തിയവരെ ഇന്ന് നാട്ടിലെത്തിക്കും; നാളെമുതൽ കൂടുതൽ വിമാനങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൂടുതൽ ഇന്ത്യക്കാരെ യുക്രെയ്‌ന് പുറത്തെത്തിച്ച് കേന്ദ്രസർക്കാർ; ഹംഗറിയിൽ എത്തിയവരെ ഇന്ന് നാട്ടിലെത്തിക്കും; നാളെമുതൽ കൂടുതൽ വിമാനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 07:59 pm IST
FacebookTwitterWhatsAppTelegram

ഹംഗറി: യുക്രെയിനിലെ യുദ്ധമുഖത്തുനിന്നും കൂടുതൽ വിദ്യാർത്ഥികളെ ഹംഗറിയിലെത്തിച്ച് ഇന്ത്യൻ എംബസ്സി. യുക്രെയിന്റെ ഷഹോനി അതിർത്തിയിലൂടെയാണ് വിദ്യാർത്ഥികളെ ഹംഗറിയിലെത്തിച്ചതെന്ന് എംബസ്സി ട്വിറ്ററിലൂടെ അറിയിച്ചു. വിദ്യാത്ഥികളുടെ വീഡിയോയും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ബസ്സുകളിലാണ് എല്ലാവരെയും അതിർത്തി കടത്തിയത്. ബുഡാപെസ്റ്റിലെത്തിച്ച് അവിടെ നിന്നും വിമാനമാർഗ്ഗം ഇന്ത്യയിലെത്തിക്കും.

ഇന്ന് അർദ്ധരാത്രിയോടെയൊ അല്ലെങ്കിൽ നാളെ പുലർച്ചയോ ഇവർക്ക് മാതൃരാജ്യത്തേയ്‌ക്ക് മടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. യുക്രെയ്‌നിലെയും ഹംഗറിയിലെയും ഇന്ത്യൻ എംബസ്സി ജീവനക്കാരുടെ കാര്യക്ഷമമായ പ്രവർത്തനമാണ് വിദ്യാർത്ഥികളെ ദുരന്തമുഖത്തുനിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താൻ സാധിച്ചത്. മുംബയിൽ നിന്നും എത്തുന്ന എയർഇന്ത്യയുടെ ബോയിങ് 787 എന്ന പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് വിദ്യാർത്ഥികളെ ഇന്ത്യയിലെത്തിക്കുക.

യുക്രെയ്‌നിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യവിമാനം റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് മുംബയിലേയ്‌ക്ക് പുറപ്പെട്ടു. രാത്രി ഒൻപതരയോടെ എയർഇന്ത്യാവിമാനം മുംബൈയിലെത്തും. 19 മലയാളികളടക്കം 219 യാത്രക്കാരാണ് വിമാനത്തിലുള്ളത്.

Tags: RussiaUkraine WarRussia-Ukraine WarIndia in Ukraine
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies