അഭയാർത്ഥികളെ സ്വീകരിച്ച് യുക്രെയ്‌നിലെ ക്ഷേത്രങ്ങൾ; ഇസ്‌കോണിന് കീഴിലുള്ള 54 ക്ഷേത്രങ്ങളിൽ നിരാലംബർക്ക് പരിചരണം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

അഭയാർത്ഥികളെ സ്വീകരിച്ച് യുക്രെയ്‌നിലെ ക്ഷേത്രങ്ങൾ; ഇസ്‌കോണിന് കീഴിലുള്ള 54 ക്ഷേത്രങ്ങളിൽ നിരാലംബർക്ക് പരിചരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 04:11 pm IST
Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയ്‌നിൽ യുദ്ധാന്തരീക്ഷം സംജാതമായതോടെ ലക്ഷക്കണക്കിനാളുകളാണ് അഭയാർത്ഥികളായത്. പലായനം ചെയ്തും സുരക്ഷിതമെന്ന് കരുതുന്ന മറ്റ് മേഖലകളിലേക്ക് രക്ഷപ്പെട്ടും അഭയം തേടുകയാണ് നിരവധി പേർ. ഈ സാഹചര്യത്തിൽ അഭയാർത്ഥികൾക്ക് സേവനം നൽകാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുകയാണ് യുക്രെയ്‌നിലെ ക്ഷേത്രങ്ങൾ. ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ  കൺസീഷ്യസ്‌നെസിന്റെ (ഇസ്‌കോൺ) കീഴിൽ വരുന്ന യുക്രെയ്‌നിലെ 54 ക്ഷേത്രങ്ങൾ അവരുടെ ക്ഷേത്ര വാതിലുകൾ അഭയാർത്ഥികൾക്കായി തുറന്നു.

ISKCON has over 54 temples in Ukraine & our devotees & temples r committed to serve those in distress. Our doors r open for service. Hare Krishna!

To find nearest temples near you, please visit.https://t.co/iFnZQaPoqG pic.twitter.com/zlUGF84X9f

— Radharamn Das राधारमण दास (@RadharamnDas) February 26, 2022

ഇസ്‌കോൺ വൈസ് പ്രസിഡന്റ് രാധാരമൺ ദാസാണ് ഇക്കാര്യം അറിയിച്ചത്. ഇവിടെയുള്ള വിശ്വാസികളും ക്ഷേത്രങ്ങളും യുദ്ധത്തിൽ നിരാലംബരായവരെ സഹായിക്കാൻ പ്രതിജ്ഞാബദ്ധരാണ്. അവർക്കായി ഞങ്ങളുടെ ക്ഷേത്ര വാതിലുകൾ തുറന്നിരിക്കുന്നുവെന്ന് രാധാരമൺ ദാസ് ട്വിറ്ററിൽ പറഞ്ഞു. യുക്രെയ്നിൽ 54ലധികം ക്ഷേത്രങ്ങൾ ഇസ്‌കോണിനുണ്ട്. ഭക്തരും ക്ഷേത്രങ്ങളും തങ്ങളാൽ കഴിയുന്ന വിധം സേവിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു. എല്ലാ ഭക്തരും 54 ക്ഷേത്രങ്ങളും ഇവിടെ സുരക്ഷിതരാണെന്നും ഈ പ്രതിസന്ധി ഘട്ടത്തിലും ഇസ്‌കോൺ ഭക്തർ സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരെ സേവിക്കുന്ന തിരക്കിലാണെന്നും രാധാരമൺ കൂട്ടിച്ചേർത്തു.

Heartwarming gesture. The @iskcon members have begun a massive food relief effort in Hungary at the request of the Indian Embassy to provide fresh food and water for the students coming home. ISKCON will be expanding this for the Ukrainian refugees coming in very soon. 🙏 pic.twitter.com/cEkM2n4VL4

— Aditya Raj Kaul (@AdityaRajKaul) February 27, 2022

പണ്ട്, ചെച്‌നിയ യുദ്ധസമയത്തും ഇസ്‌കോൺ ഇത്തരത്തിൽ അഭയാർത്ഥികളെ സേവിച്ചിട്ടുണ്ട്. ആരോരുമില്ലാത്തവരെ, ഒറ്റപ്പെട്ടുപോയവരെ കണ്ടെത്തി പരിചരിച്ചിട്ടുണ്ട്. പലപ്പോഴും ജീവൻ പണയപ്പെടുത്തിയാണ് ഭക്തർ ആളുകളുടെ പക്കലിലേക്ക് എത്തിയിരുന്നത്. അന്ന് ചെച്‌നിയ യുദ്ധത്തിൽ നിരവധി പേർ മരിച്ചുവെന്നും രാധാരമൺ ദാസ് ഓർത്തെടുത്തു. യുക്രെയ്‌നൊപ്പം ഹംഗറിയിലെ ഇസ്‌കോണും അഭയാർത്ഥികളെ പരിചരിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇസ്‌കോണിന്റെ സഹായത്തോടെ് ഹംഗറിയിലെ ഇന്ത്യൻ എംബസി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി ആഹാര സാധനങ്ങൾ എത്തിച്ചതായും രാധാരമൺ ദാസ് അറിയിച്ചു.

Tags: Ukraine CrisisUkraine WarUkraine-RussiaISCON
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies