യുക്രെയ്നിലെ പൈതൃക കേന്ദ്രങ്ങൾ നാമാവശേഷമാക്കി റഷ്യൻ അധിനിവേശം; 150 പൈതൃക കേന്ദ്രങ്ങൾ തകർത്തെറിഞ്ഞെന്ന് യുനെസ്‌കോ
ജനീവ: യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിൽ ലോകപൈതൃക കേന്ദ്രങ്ങൾക്ക് വൻ നാശമെന്ന് യുനസ്‌കോ. യുക്രെയ്‌നിലെ 152 പൈതൃക കേന്ദ്രങ്ങളാണ് റഷ്യൻ സൈന്യം നിഷ്ഠൂരമായി തകർത്തതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ സാംസ്‌കാരിക ...