ഞങ്ങളെ ആക്രമിക്കാൻ വരുന്നവർ തീർച്ചയായും കൊല്ലപ്പെടും; റഷ്യയ്ക്കെതിരെ തോക്കെടുത്ത് യുക്രെയ്നിലെ സൗന്ദര്യറാണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഞങ്ങളെ ആക്രമിക്കാൻ വരുന്നവർ തീർച്ചയായും കൊല്ലപ്പെടും; റഷ്യയ്‌ക്കെതിരെ തോക്കെടുത്ത് യുക്രെയ്നിലെ സൗന്ദര്യറാണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 06:32 pm IST
FacebookTwitterWhatsAppTelegram

കീവ് : യുക്രെയ്നിൽ ആക്രമണം നടത്തുന്ന റഷ്യൻ സൈന്യത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്തുകൊണ്ട് സ്വന്തം മണ്ണിന് വേണ്ടിയാണ് അവിടുത്തെ ജനങ്ങൾ പോരാടുന്നത്. പ്രായഭേ​ദമന്യേ സ്വന്തം രാജ്യത്തെ രക്ഷിക്കാൻ ഒരേമനസ്സോടെ പോരാടുന്ന ജനതയ്‌ക്ക് ലോകത്തിന്റെ പലഭാ​ഗങ്ങളിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. മുൻ മിസ് ഗ്രാൻഡ് യുക്രെയ്ൻ ആയ അനസ്താസിയ ലെന്നയും എല്ലാവർക്കുമൊപ്പം ഇപ്പോൾ തോക്കെടുത്തിരിക്കുകയാണ്.

2015 ലെ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ സൗന്ദര്യമത്സരത്തിലെ യുക്രെയ്നിന്റെ പ്രതിനിധിയായിരുന്നു അനസ്താസിയ ലെന്ന. ട്വിറ്ററിലൂടൊണ് ഇവർ ഈ വിവരം പങ്കുവെച്ചത്. അക്രമിക്കണമെന്ന ഉദ്ദേശത്തോടെ യുക്രെനിന്റെ അതിർത്തി കടക്കുന്ന എല്ലാവരും കൊല്ലപ്പെടും!’ എന്ന് അനസ്താസിയ പറഞ്ഞു. യുക്രെയിൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി യഥാർത്ഥനും ശക്തനുമായ ഒരു നേതാവാണ്. റഷ്യ യുക്രെയിനിന്റെ മണ്ണിൽ പ്രവേശിച്ചത് മുതൽ സെലെൻസ്‌കിയ തന്റെ രാജ്യത്തെ സൈനികർക്ക് പിന്തുണ അഭ്യർത്ഥിച്ചു കൊണ്ട് രംഗത്തുണ്ട്. ഇത് എല്ലാവർക്കും കരുത്തേകുന്നു എന്നും ലെന്ന വ്യക്തമാക്കി.

നേരത്തെ ഒരു വനിതാ എംപിയും റഷ്യൻ ആക്രമണത്തിനെതിരെ പോരാടിക്കൊണ്ട് രം​ഗത്തെത്തിയിരുന്നു. പുരുഷന്മാർ മാത്രമല്ല സ്ത്രീകളും രാജ്യത്തിന് വേണ്ടി മരിക്കാൻ പോലും തയ്യാറാകണം എന്നാണ് ഇവർ പറയുന്നത്. എന്തായാലും ഈ പെൺപുലികളുടെ നീക്കം സാധാരണക്കാർക്ക് ആത്മവിശ്വാസവും പ്രചോദനവുമായിരിക്കുകയാണ്.

 

Tags: ukarine warAnastasiia Lenna
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies