ക്രിക്കറ്റ് സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യയുടെ പെൺപട; ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കളിയിലെ താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റ് സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി ഇന്ത്യയുടെ പെൺപട; ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കളിയിലെ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 08:59 pm IST
FacebookTwitterWhatsAppTelegram

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്‌ക്ക് ജയം. രണ്ട് റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 244 റൺസെടുത്തു. ടീം വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 114 പന്തിൽ നിന്നും 103 റൺസ് നേടി ടോപ്പ് സ്‌കോററായി.

മറുപടി ബാറ്റിംഗിൽ ശക്തമായി തിരിച്ചടിക്കാൻ ശ്രമിച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റൻ സുൻ ലൂസ് 94 റൺസെടുത്ത് പൊരുതി. ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റ് വീഴ്‌ത്തിയ രാജേശ്വരി ഗെയ്ക്വാദാണ് ഇന്ത്യൻ ബൗളിങ് നിരയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്.

മത്സരത്തിനിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഓപ്പണിങ് ബാറ്റർ സ്മൃതി മന്ദാനയ്‌ക്ക് പരിക്കേറ്റിരുന്നു. 23 പന്തിൽ 12 റൺസെടുത്ത് നിൽക്കെയാണ് മന്ദാനയ്‌ക്ക് പരിക്ക് പറ്റിയത്. ഇതിനെ തുടർന്ന് താരം ബാറ്റിങ് പൂർത്തിയാത്താതെ മടങ്ങി.

The left-hander retired hurt minutes after she was hit on the helmet by a bouncer, and didn't take the field to start South Africa's innings 👇https://t.co/kt0zlYXEeu

— ICC (@ICC) February 27, 2022

ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഷബ്‌നീം ഇസ്മയിലിന്റെ ബൗൺസർ ഹെൽമറ്റിൽ കൊണ്ടാണ് മന്ദാനയ്‌ക്ക് പരിക്കേറ്റത്. വൈദ്യ പരിശോധനയ്‌ക്ക് ശേഷമാണ് മന്ദാന ഇന്നിങ്‌സ് പൂർത്തിയാക്കാതെ മടങ്ങിയത്. താരത്തിന് മറ്റ് പ്രശ്‌നങ്ങളില്ലെന്നും മുൻകരുതൽ എന്ന നിലയിലാണ് മടങ്ങിയതെന്നും അധികൃതർ അറിയിച്ചു.

Tags: Smriti Mandhana
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies