കൊല്ലപ്പെട്ടത് 16 കുട്ടികളെന്ന് യുക്രെയ്ൻ; പ്രത്യാക്രമണത്തിൽ വധിച്ചത് 4,300 റഷ്യൻ പട്ടാളക്കാരെ; തടവിലാക്കിയ റഷ്യൻ സൈനികർക്ക് രക്ഷിതാക്കളുമായി ബന്ധപ്പെടാൻ അനുവാദം നൽകിയെന്നും യുക്രെയ്ൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊല്ലപ്പെട്ടത് 16 കുട്ടികളെന്ന് യുക്രെയ്ൻ; പ്രത്യാക്രമണത്തിൽ വധിച്ചത് 4,300 റഷ്യൻ പട്ടാളക്കാരെ; തടവിലാക്കിയ റഷ്യൻ സൈനികർക്ക് രക്ഷിതാക്കളുമായി ബന്ധപ്പെടാൻ അനുവാദം നൽകിയെന്നും യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 07:08 am IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നിലെ ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്‌കോ വെളിപ്പെടുത്തിയ കണക്ക് പ്രകാരം ഫെബ്രുവരി 24 മുതൽ രാജ്യത്ത് 16 കുട്ടികൾ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടതായി യുക്രെയ്ൻ. 3,50,000 കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാധ്യത നഷ്ടപ്പെട്ടതായുും യുക്രെയ്ൻ യുഎൻ രക്ഷസമിതി യോഗത്തിൽ അറിയിച്ചു.

പ്രത്യാക്രമണത്തിനിടെ 4,300ഓളം റഷ്യൻ പട്ടാളക്കാരെ വധിച്ചുവെന്നും യുക്രെയ്ൻ വ്യക്തമാക്കി. കൂടാതെ 200 പേരെ യുദ്ധത്തടവിലാക്കിയിട്ടുണ്ട്. യുദ്ധത്തിൽ പങ്കെടുത്ത റഷ്യൻ പട്ടാളക്കാരുടെ കുടുംബങ്ങൾക്ക് ബന്ധപ്പെടാൻ ഒരു ഹോട്ട്‌ലൈൻ സംവിധാനം യുക്രെയ്ൻ ആരംഭിച്ചിട്ടുണ്ട്. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ റഷ്യൻ അമ്മമാരിൽ നിന്ന് നൂറിലധികം ഫോൺകോളുകളാണ് എത്തിയതെന്നും ഇക്കാര്യമൊന്നും സ്ഥിരീകരിക്കാൻ റഷ്യ ഇതുവരെ തയ്യാറായിട്ടില്ലെന്നും യുഎൻ രക്ഷാസമിതിയിൽ യുക്രെയ്ൻ അറിയിച്ചു. യുക്രെയ്ൻ അംബാസിഡൻ സെർജി കിസ്ലിത്സയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അതേസമയം യുക്രെയ്‌നിലെ സാധാരണക്കാരെ ആക്രമിക്കാൻ റഷ്യൻ സൈന്യം ലക്ഷ്യമിട്ടില്ലെന്നും ജനവാസകേന്ദ്രങ്ങളിലേക്ക് ഷെല്ലാക്രമണം നടത്തിയിട്ടില്ലെന്നും യുഎൻ രക്ഷാസമിതിയിലെ റഷ്യൻ പ്രതിനിധി വ്യക്തമാക്കി. യുഎൻഎസ്‌സി നടത്തിയ അടിയന്തിര യോഗത്തിലാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.

Tags: UNSCUkraine CrisisUkraine WarRussia-Ukraine War
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies