കടലയുടെ വലിപ്പം; ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയയെ കണ്ടെത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കടലയുടെ വലിപ്പം; ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയയെ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 10:03 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയയെ കണ്ടെത്തി. കരീബിയൻ മേഖലയിലുള്ള ഒരു കണ്ടൽക്കാടിൽ നിന്നാണ് ഈ ബാക്ടീരിയയെ കണ്ടെത്തിയത്. സാധാരണ ഗതിയിൽ മൈക്രോസ്‌കോപ്പിലൂടെ മാത്രമേ ബാക്ടീരിയകളെ കാണാൻ സാധിക്കുകയുള്ളു. മൈക്രോമീറ്ററുകൾ മാത്രമേ ഇവയ്‌ക്ക് വലിപ്പമുണ്ടാവുകയുള്ളു. അത്രയും സൂക്ഷ്മമായ ജീവികളാണ് ബാക്ടീരിയകൾ. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ബാക്ടീരിയ സാധാരണ സൂക്ഷ്മകോശ ജീവികളെക്കാൾ 5000 മടങ്ങ് വലിപ്പമുള്ളതാണ്. അതായത് ഒരു കടലയോളം വലിപ്പം ഇതിനുണ്ട്.

കോശഘടനയിലും ഇതിന് സാധാരണ ബാക്ടീരിയകളുടേതിൽ നിന്ന് വ്യത്യാസമുണ്ട്. സാധാരണ ബാക്ടീരിയകളുടെ ജനിതകഘടന കോശത്തിനുള്ളിൽ സ്വതന്ത്രമായി വിന്യസിക്കപ്പെട്ടിരിക്കും. എന്നാൽ ഈ ബാക്ടീരിയകളുടെ ജനിതകഘടന കോശങ്ങൾക്കുള്ളിൽ ഒരു പ്രത്യേക ഘടനയ്‌ക്കുള്ളിൽ ശേഖരിക്കപ്പെട്ട നിലയിലാണ്. പ്രീപ്രിന്റ് ജേണലിലൂടെയാണ് ഈ കണ്ടെത്തലുകൾ പുറത്ത് വിട്ടിരിക്കുന്നത്.

ഏകകോശജീവികളായ പ്രോക്കാരിയോട്ട്, ബഹുകോശജീവികളായ യൂക്കാരിയോട്ട് എന്നിങ്ങനെയാണ് ഇവയുടെ ജനിതകഘടനയെ തിരിച്ചിരിക്കുന്നത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ബാക്ടീരിയ രണ്ട് വിഭാഗങ്ങളുടേയും അതിർവരമ്പിലാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇത്ര വലിപ്പത്തിലുള്ള ബാക്ടീരിയ എന്നത് തന്നെ കൗതുകകരമാണ്. ബാക്ടീരിയകളുടെ വലിപ്പത്തെക്കുറിച്ച് പൊതുവെയുള്ള ധാരണകൾ മാറാൻ സഹായിക്കുന്നതാണ് ഈ കണ്ടെത്തൽ എന്നാണ് ഗവേഷകർ പറയുന്നത്.

Tags: scientist
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies