ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം
ന്യൂയോർക്ക്: ലാബിൽ ജോലി ചെയ്യുന്നതിനിടെ കൈയുറയിൽ വീണ ഏതാനും തുള്ളി വിഷപദാർത്ഥം ഒരു ശാസ്ത്രജ്ഞയുടെ ജീവനെടുത്തത് ഇന്നും രസതന്ത്രലോകത്തെ ഞെട്ടിക്കുന്ന സംഭവങ്ങളിലൊന്നാണ്. അമേരിക്കയിലെ ഡാർട്ട്മൗത്ത് കോളേജിലെ രസതന്ത്ര ...

















