റഷ്യയ്ക്ക് ടെക് ഭീമൻമാരുടെ മുട്ടൻ പണി; ഗൂഗിളും പരസ്യവരുമാനം നിർത്തി; റൂബിൾ 30% ഇടിഞ്ഞെന്ന് റിപ്പോർട്ട്; റഷ്യയിൽ സാമ്പത്തിക പ്രതിസന്ധി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയ്‌ക്ക് ടെക് ഭീമൻമാരുടെ മുട്ടൻ പണി; ഗൂഗിളും പരസ്യവരുമാനം നിർത്തി; റൂബിൾ 30% ഇടിഞ്ഞെന്ന് റിപ്പോർട്ട്; റഷ്യയിൽ സാമ്പത്തിക പ്രതിസന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 10:43 am IST
FacebookTwitterWhatsAppTelegram

മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിന്റെയും ആക്രമണത്തിന്റെയും പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ ഉപരോധങ്ങളും നിയന്ത്രണങ്ങളും വിലക്കുകളും വർദ്ധിക്കുകയാണ്. ഏറ്റവും ഒടുവിൽ ഗൂഗിളാണ് റഷ്യയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. റഷ്യയുടെ മീഡിയ ഔട്ട്‌ലെറ്റുകൾക്ക് ഇനിമുതൽ പരസ്യവരുമാനം നൽകുകയില്ലെന്ന് ഗൂഗിൾ വ്യക്തമാക്കി.

സമാനരീതിയിൽ കഴിഞ്ഞ ദിവസം യൂട്യൂബും ഫേസ്ബുക്കും നടപടിയെടുത്തിരുന്നു. പുതിയ അക്കൗണ്ടുകൾ അനുവദിക്കില്ലെന്ന് ട്വിറ്ററും അറിയിച്ചു. ഇതിന് പിന്നാലെയാണ് ഗൂഗിളിന്റെ പ്രഖ്യാപനം. യുക്രെയ്‌നിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമുകളിൽ നിന്നും റഷ്യൻ മീഡിയകൾക്ക് വിതരണം ചെയ്യുന്ന പരസ്യവരുമാനം താൽകാലികമായി നിർത്തുകയാണ്. നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ നിരീക്ഷിച്ച് ആവശ്യമെങ്കിൽ പുതിയ നടപടികൾ സ്വീകരിക്കുമെന്നും ഗൂഗിൾ പ്രസ്താവനയിലൂടെ അറിയിച്ചു.

റഷ്യൻ മാദ്ധ്യമങ്ങൾക്കേറ്റ കനത്ത പ്രഹരമാണ് ടെക് ഭീമൻമാരുടെ നീക്കമെന്നാണ് വിലയിരുത്തൽ. അതേസമയം യുക്രെയ്‌നിൽ റഷ്യയുടെ ആക്രമണം അഞ്ചാം ദിനവും രൂക്ഷമായി തുടരുകയാണ്. ബെർദ്യാൻസ്‌ക് നഗരവും റഷ്യ പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്. ഇതിനിടെ റഷ്യയിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. റൂബിളിന്റെ മൂല്യം 30 ശതമാനം ഇടിഞ്ഞുവെന്നാണ് വിവരം.

Tags: Ukraine WarUkraine-Russia war
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies