റഷ്യൻ മുന്നേറ്റം മന്ദഗതിയിൽ; ശത്രു നേരിടുന്നത് കനത്ത നഷ്ടം; റഷ്യ ഭയപ്പെടാൻ തുടങ്ങിയെന്നും യുക്രെയ്ൻ സായുധസേന
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യൻ മുന്നേറ്റം മന്ദഗതിയിൽ; ശത്രു നേരിടുന്നത് കനത്ത നഷ്ടം; റഷ്യ ഭയപ്പെടാൻ തുടങ്ങിയെന്നും യുക്രെയ്ൻ സായുധസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 02:19 pm IST
Facebook
Twitter
WhatsAppTelegram

കീവ്: റഷ്യൻ സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത് കനത്ത നഷ്ടമാണെന്നും ഞങ്ങളെ ഭയപ്പെടാൻ തുടങ്ങിയെന്നും യുക്രെയ്ന്റെ സായുധസേന. ഫേസ്ബുക്ക് പേജിലാണ് യുക്രെയ്ൻ ഇക്കാര്യം പ്രസ്താവിച്ചത്. സൈനിക-ജനവാസ കേന്ദ്രങ്ങളെന്ന് തരംതിരിവില്ലാതെയാണ് റഷ്യൻ പട്ടാളക്കാർ ആക്രമിക്കുന്നത്. എങ്കിലും അവരുടെ ലക്ഷ്യവും പരിശ്രമങ്ങളും പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും യുക്രെയ്ൻ സേന പ്രതികരിച്ചു.

യുക്രെയ്ൻ ബ്രിഗേഡുകളുടെ പീരങ്കി വെടിവയ്പ്പിലൂടെ നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ചിലധികം റഷ്യൻ യുദ്ധവാഹനങ്ങളും അതിനോടൊപ്പമുണ്ടായിരുന്ന റഷ്യൻ പട്ടാളക്കാരെയും നശിപ്പിച്ചുവെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. ‘ശത്രു’ കനത്ത നഷ്ടമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. പ്രചാരണവും യാഥാർത്ഥ്യവും വ്യത്യസ്തമാണെന്ന് ശത്രുക്കൾ മനസിലാക്കുന്നുവെന്നും അധിനിവേശക്കാർ ഞങ്ങളെ ഭയപ്പെട്ട് തുടങ്ങിയെന്നും യുക്രെയ്ൻ സായുധസേനയുടെ പ്രസ്താവനയിൽ പറയുന്നു. റഷ്യൻ സൈന്യം ആരംഭഘട്ടത്തേക്കാൾ ആക്രമണത്തിന്റെ വേഗതയുടെ തോത് കുറച്ചുവെന്നും യുക്രെയ്‌ന്റെ കേന്ദ്രമന്ത്രിമാർ പ്രതികരിച്ചു.

അതേസമയം യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ സ്‌പൈസ് ജെറ്റും വിമാന സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബുഡാപെസ്റ്റിൽ നിന്നാണ് സർവീസുണ്ടാകുക. ഇതിനകം ആറ് രക്ഷാദൗത്യ വിമാനങ്ങളാണ് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ഇന്ത്യയിലേക്ക് തിരിച്ചത്. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഉപരോധങ്ങളുടെയും വിലക്കുകളുടെയും മദ്ധ്യത്തിൽ നിന്നാണ് റഷ്യ ആക്രമണം തുടരുന്നത്.

Tags: Russia-Ukraine WarUkraine CrisisUkraine War
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies