സ്‌കൂൾ ഓഫ് ഡ്രാമയിൽ ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നു; പീഡനത്തിനിരയായ വിദ്യാർത്ഥിനിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിമൻ ഇൻ കളക്ടീവ്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌കൂൾ ഓഫ് ഡ്രാമയിൽ ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നു; പീഡനത്തിനിരയായ വിദ്യാർത്ഥിനിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് വിമൻ ഇൻ കളക്ടീവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 08:12 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ : സ്‌കൂൾ ഓഫ് ഡ്രാമയിൽ അദ്ധ്യാപകന്റെ പീഡനത്തിന് ഇരയായ വിദ്യാർത്ഥിയ്‌ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ സ്ത്രീകളുടെ സംഘടനയായ വിമൻ ഇൻ കളക്ടീവ്. ഫേസ്ബുക്കിലൂടെയാണ് സംഘടന പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും സംഘടന പറഞ്ഞു.

കാലിക്കറ്റ് സർവ്വകലാശാലയ്‌ക്ക് കീഴിലെ സ്‌ക്കൂൾ ഓഫ് ഡ്രാമയിലെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകനെ സ്ഥാപനത്തിൽ നിന്നും പിരിച്ചുവിടാനായി പെൺകുട്ടികൾ മുൻകൈയെടുത്ത് നടത്തിയ സമരം ഏറെ ഗൗരവപ്പെട്ടതായി കരുതുന്നു. കലാ വിദ്യാഭ്യസ സ്ഥാപനങ്ങളിൽ പഠിക്കാനെത്തിന്ന പെൺകുട്ടികളുടെ എണ്ണം പൊതുവിൽ വളരെ കുറവാണ്. പ്രതിബന്ധങ്ങളെയൊക്കെ തട്ടിമാറ്റി നാടകം പഠിക്കാനെത്തിയ പെൺകുട്ടി അദ്ധ്യാപകന്റെ ലൈംഗിക ആക്രമണത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിഷയമാണെന്ന് സംഘടന ഫേസ്ബുക്കിൽ കുറിച്ചു.

കലാ സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലയ്റ്റ് കമ്മിറ്റിയുടെ ആവശ്യകത ചൂണ്ടി കാണിക്കുന്നതാണ് ഈ സംഭവം. സർഗാത്മക ഇടങ്ങൾ സ്ത്രീകളുടെതു കൂടിയാണ്. കൂടുതൽ സ്ത്രീകൾ ഈ രംഗത്തേക്ക് വരുന്നതിനായി അവരുടെ സുരക്ഷയും നീതിയും ഉറപ്പ് വരുത്തേണ്ടത് കലാ സ്ഥാപനങ്ങളുടെയും ഗവണ്മെന്റ് സംവിധാനത്തിന്റെയും ചുമതലയാണെന്നും സംഘടന പറഞ്ഞു.

അതേസമയം വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് പീഡന പരാതി ഉയർന്ന അദ്ധ്യാപകൻ ഡോ. സുനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അദ്ധ്യാപകനെതിരെ നടപടി എടുക്കുന്നതുവരെ പഠിപ്പ് മുടക്കി സമരം ചെയ്യുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. ഇതേ തുടർന്ന് കാലിക്കറ്റ് സർവ്വകലാശാല വിസിയാണ് സുനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്തത്.

Tags: RapeThrissurWCCschool of drama
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies