റഷ്യൻ ആയുധക്കമ്പനി മുതലാളിയുടെ ആഡംബരക്കപ്പൽ മുക്കാൻ ശ്രമിച്ച് യുക്രെയ്ൻ ജോലിക്കാരൻ;പശ്ചാത്താപമില്ല,അവസരം കിട്ടിയാൽ വീണ്ടും ചെയ്യും; പുറത്തിറങ്ങിയാലുടൻ മാതൃരാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുമെന്ന് യുവാവ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യൻ ആയുധക്കമ്പനി മുതലാളിയുടെ ആഡംബരക്കപ്പൽ മുക്കാൻ ശ്രമിച്ച് യുക്രെയ്ൻ ജോലിക്കാരൻ;പശ്ചാത്താപമില്ല,അവസരം കിട്ടിയാൽ വീണ്ടും ചെയ്യും; പുറത്തിറങ്ങിയാലുടൻ മാതൃരാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുമെന്ന് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 12:49 pm IST
FacebookTwitterWhatsAppTelegram

മാൻഡ്രിഡ്: റഷ്യൻ പൗരന്റെ കോടികളുടെ ആഡംബര ഉല്ലാസ നൗക കടലിൽ മുക്കാൻ ശ്രമിച്ച യുക്രെയ്ൻ പൗരൻ അറസ്റ്റിൽ. റഷ്യ യുക്രെയന് മേൽ നടത്തുന്ന അധിനിവേശത്തിൽ പ്രതിഷേധിച്ചാണ് യുക്രെയ്ൻ പൗരനായ ടാറസ് ഓസ്തപ്ചുക്ക് എന്ന 55 കാരൻ റഷ്യക്കാരന്റെ 58 കോടിയോളം വില വരുന്ന ആഡംബര ഉല്ലാസ നൗക നശിപ്പിക്കാൻ ശ്രമിച്ചത്. സ്‌പെയിനിലാണ് സംഭവം നടന്നത്.

റഷ്യൻ കമ്പനിയായ റോസോറോനി എക്‌സ്‌പോർട്ട് സിഇഒ അലക്‌സാണ്ടർ മിജീവിന്റെ ഉടമസ്ഥതയിലുള്ള ലേഡി അനസ്‌തേഷ്യ എന്ന ആഡംബര കപ്പലിൽ ഷിപ്പ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു ടാറസ്. റഷ്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് ഇയാൾ എഞ്ചിൻ റൂമിലേക്കുള്ള വാൾവുകൾ തുറന്നുവിട്ട് ആഡംബര ഉല്ലാസ നൗക മുക്കാനുള്ള ശ്രമമാണ് നടത്തിയെന്നാണ് റിപ്പോർട്ട്. കപ്പൽ മുക്കാനുള്ള ശ്രമത്തിനിടെ ഇയാളെ സ്പാനിഷ് സിവിൽ ഗാർഡ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഞാൻ ചെയ്ത പ്രവർത്തിയിൽ എനിക്ക് പാശ്ചാത്താപമില്ല, ഇനിയും അവസരം കിട്ടിയാൽ ഇത് തന്നെ ചെയ്യുമെന്നാണ് ടാറസ് കോടതിയിൽ പറഞ്ഞത്.തന്റെ റഷ്യൻ മുതലാളി ഒരു ആയുധ വ്യാപാരിയാണെന്നും യുക്രെയ്ൻ ജനങ്ങളെ കൊല്ലാൻ അയാൾ ആയുധം വിൽക്കുന്നതിനാലാണ് ഇത് ചെയ്തതെന്നും ടാറസ് കോടതിയിൽ വ്യക്തമാക്കി.

പത്ത് വർഷത്തോളമായി തന്റെ മുതലാളിക്ക് വേണ്ടി ഞാൻ ജോലി ചെയ്യുന്നു. ടിവിയിൽ യുദ്ധത്തിന്റെ ദൃശ്യങ്ങളിൽ കീവിലെ ഒരു കെട്ടിടത്തിൽ റഷ്യൻ ഹെലികോപ്റ്റർ കണ്ടു. അത് തന്റെ മുതലാളിയുടെ കമ്പനിയുടെ ഹെലികോപ്റ്ററായിരുന്നു. അവർ നിരപരാധികളെ ആക്രമിക്കുകയാണെന്ന് ടാറസ് പറഞ്ഞു. സ്‌പെയിനിൽ നിന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഉടൻ യുക്രൈയിനിലേക്ക് പോയി റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ പങ്കെടുക്കും എന്ന് ടാറസ് കൂട്ടിച്ചർത്തു.

ആയുധങ്ങൾ, കപ്പലുകൾ, ടാങ്ക്, സായുധ വാഹനങ്ങൾ ഇവയുടെ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് റോസോറോനി എക്‌സ്‌പോർട്ട്‌സ് എന്നാണ് വിവരം.

Tags: RussiaUkraine WarYacht
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies