ആര്യവേപ്പ് മരത്തിന്റെ തൊലിക്ക് കൊറോണയെ പ്രതിരോധിക്കാനാകുമെന്ന് പഠനം
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആര്യവേപ്പ് മരത്തിന്റെ തൊലിക്ക് കൊറോണയെ പ്രതിരോധിക്കാനാകുമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 01:02 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വൃക്ഷമാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഔഷധഗുണങ്ങളെ കുറിച്ച് വീട്ടിലെ മുതിർന്നവർ പറഞ്ഞും മറ്റും നമുക്ക് അറിയാം. പല രോഗങ്ങളേയും പ്രതിരോധിക്കാനുള്ള അത്ഭുതശേഷി ആര്യവേപ്പിനുണ്ട്. പക്ഷേ ഇപ്പോൾ ലോകത്തെയാകെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണയെ പ്രതിരോധിക്കാൻ ആര്യവേപ്പിന് കഴിയുമോ? സാധിക്കുമെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോയിലെ അൻസ്ചുറ്റ്‌സ് മെഡിക്കൽ ക്യാംപസിലേയും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആന്റ് റിസർച്ച് സെന്ററിലേയും ഒരു സംഘം ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

ആര്യവേപ്പ് മരത്തിന്റെ തൊലിയിൽ നിന്നെടുക്കുന്ന സത്ത് കൊറോണ ബാധിച്ചവർക്കും, വൈറസിന്റെ വ്യാപനം തടയാനും സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. വൈറോളജി എന്ന ജേണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വേപ്പ് മരത്തിന്റെ തൊലിക്ക് ധാരാളം ഔഷധഗുണങ്ങളുണ്ട്. കൊറോണയുടെ ഇതുവരെ കണ്ടെത്തിയ എല്ലാവകഭേദങ്ങൾക്കുമെതിരെ ഇത് ഉപകാരപ്പെടും. മികച്ച ആന്റിവൈറൽ ഏജന്റ് കൂടിയാണ് ആര്യവേപ്പിന്റെ തൊലി.

ഇന്ത്യയിൽ ആയിരത്തിലധികം വർഷമായി പലരോഗങ്ങൾക്കുമെതിരെ ആര്യവേപ്പ് ഒരു ഔഷധമായി ഉപയോഗിച്ച് വരാറുണ്ട്. മലേറിയ, വയറിനുണ്ടാകുന്ന പ്രശ്‌നങ്ങൾ, അൾസർ, ത്വക് സംബന്ധമായ രോഗങ്ങൾ തുടങ്ങി പല രോഗങ്ങൾക്കെതിരെ മികച്ച പ്രതിരോധമാണ് ആര്യവേപ്പ് നൽകുന്നത്. കൊറോണയ്‌ക്ക് ബാധിച്ച വ്യക്തിക്ക് ഉണ്ടാകുന്ന ഗുരുതര പ്രശ്‌നങ്ങൾ മറികടക്കാൻ ആര്യവേപ്പിന് സാധിക്കുമോ എന്നതാണ് പഠനത്തിലൂടെ പ്രധാനമായും കണ്ടെത്താൻ ശ്രമിച്ചതെന്ന് പഠനത്തിന്റെ ഭാഗമായി പ്രവർത്തിച്ച മരിയ നാഗേൽ പറഞ്ഞു.

കൊറോണ ബാധിച്ചവരുടെ ശ്വാസകോശത്തിൽ ആര്യവേപ്പിന്റെ സത്ത് ഏറെ ഫലപ്രദമായി പ്രവർത്തിച്ചു. വൈറസിന്റെ വ്യാപനം കുറയുന്നതായും അണുക്കളുടെ ശക്തി ക്ഷയിക്കുന്നതായും കാണാൻ സാധിച്ചു. കൊറോണയ്‌ക്കെതിരെ മികച്ച പ്രതിരോധം തീർക്കാൻ ആര്യവേപ്പിനാകുമെന്ന് ഇതിലൂടെ തെളിഞ്ഞു. ആര്യവേപ്പിന്റെ സത്തിലെ ഏത് പ്രത്യേക ഘടകമാണ് ഇതിന് സഹായിക്കുന്നത് എന്നാകും പഠനത്തിന്റെ അടുത്ത ഘട്ടത്തിൽ കണ്ടെത്തുന്നത്. ആ പ്രത്യേക ഘടകം കണ്ടെത്തിയാൽ ഭാവിയിലേക്കും അത് സഹായകമാകുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

Tags: COVID-19
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies