സ്വാതന്ത്ര്യത്തിന് വേണ്ടി കൊടുക്കുന്ന വിലയാണ് റഷ്യൻ ആക്രമണം; നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ തളരില്ലെന്ന് സെലൻസ്‌കി; എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വാതന്ത്ര്യത്തിന് വേണ്ടി കൊടുക്കുന്ന വിലയാണ് റഷ്യൻ ആക്രമണം; നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ തളരില്ലെന്ന് സെലൻസ്‌കി; എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 06:19 pm IST
Facebook
Twitter
WhatsAppTelegram

കീവ്: യൂറോപ്യൻ രാജ്യങ്ങൾ ഞങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കണമെന്ന് വൊളോഡിമർ സെലൻസ്‌കി. യുക്രെയ്‌നെ തകർക്കാൻ ആർക്കും കഴിയില്ലെന്നും ഇത് സ്വാതന്ത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നും സെലൻസ്‌കി പ്രതികരിച്ചു. യൂറോപ്യൻ പാർലമെന്റ് യോഗത്തിൽ വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വൊളോഡിമർ സെലൻസ്‌കി.

യുക്രെയ്‌ന്റെ സ്വാതന്ത്ര്യ ചത്വരം ( ഫ്രീഡം സ്‌ക്വയർ) അവർ തകർത്തു. പക്ഷേ ഞങ്ങളെ തകർക്കാൻ ആർക്കും കഴിയില്ല. ഞങ്ങൾ യുക്രെയ്‌നികളാണ്.. മണ്ണിനും സ്വാതന്ത്യത്തിനും വേണ്ടിയാണ് ഈ പോരാട്ടം. അത് തുടരുക തന്നെ ചെയ്യും.. യൂറോപ്യൻമാരാണെന്നും കരുത്തരാണെന്നും ഞങ്ങൾ തെളിയിച്ചു. ഞങ്ങൾക്കൊപ്പമെന്ന് യൂറോപ്യൻ രാജ്യങ്ങൾ തെളിയിക്കണമെന്നും സ്വാതന്ത്ര്യത്തിന് വേണ്ടി കൊടുക്കുന്ന വിലയാണ് റഷ്യൻ ആക്രമണമെന്നും യൂറോപ്യൻ പാർലമെന്റ് യോഗത്തിൽ സെലൻസ്‌കി പറഞ്ഞു. അഭിസംബോധനയ്‌ക്ക് പിന്നാലെ യൂറോപ്യൻ യൂണിയൻ അംഗങ്ങൾ യുക്രെയ്‌ന് പ്രസിഡന്റിന് എഴുന്നേറ്റ് കൈയ്യടി നൽകി.

Ukraine President Volodymyr Zelenskyy received a standing ovation after his address at European Parliament, said, "We're fighting for our land & our freedom despite the fact that all our cities are now blocked. Nobody is going to break us, we're strong, we're Ukrainians." he said pic.twitter.com/7JEU2Da9xd

— ANI (@ANI) March 1, 2022

അതിനിടെ റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച നാളെ നടക്കുമെന്നാണ് സൂചന. രണ്ടാം വട്ട ചർച്ച പോളണ്ട്-ബലാറസ് അതിർത്തിയിലാകുമെന്നാണ് സൂചന. ആദ്യ ചർച്ചയിൽ ഇരുകൂട്ടരും ചില ധാരണകളിൽ എത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അഞ്ചര മണിക്കൂർ നീണ്ട ചർച്ച ബലാറസിലാണ് ആദ്യം നടന്നത്. ചർച്ചയിൽ സമ്പൂർണ സേന പിന്മാറ്റമായിരുന്നു യുക്രെയ്ൻ ആവശ്യപ്പെട്ടത്.

Tags: Ukraine WarVolodymyr Zelenskyy
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies