മലപ്പുറത്ത് രോഗിയായ അമ്മയ്ക്ക് മുൻപിലിട്ട് മകളെ പീഡിപ്പിച്ച സംഭവം; ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകി കെ.സുരേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മലപ്പുറത്ത് രോഗിയായ അമ്മയ്‌ക്ക് മുൻപിലിട്ട് മകളെ പീഡിപ്പിച്ച സംഭവം; ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകി കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 10:10 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : അരീക്കോട് തളർന്നുകിടക്കുന്ന അമ്മയ്‌ക്ക് മുൻപിൽ ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ ഇടപെടലുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകി. പീഡനത്തിന് ഇരയായ പെൺകുട്ടിയോടും കുടുംബത്തോടും അനുഭാവപൂർണമായ സമീപനമല്ല സർക്കാരിനും ജില്ലാ ഭരണകൂടത്തിനും ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

തളർന്ന് കിടപ്പിലായ അമ്മയെ പരിചരിക്കുന്ന മകളെ അർദ്ധരാത്രി കതക് ചവിട്ടിത്തുറന്ന് അമ്മയുടെ കൺമുൻപിൽ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇരയോട് അനുഭാവപൂർണ്ണമായ സമീപനമല്ല സ്വീകരിക്കുന്നത്. മലപ്പുറം ജില്ലയിലെ മന്ത്രിമാരും എംപിമാരും എംഎൽഎമാരും അടക്കം ഒരൊറ്റ ജനപ്രതിനിധി പോലും കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയില്ല. പ്രതിക്ക് രാഷ്‌ട്രീയ സ്വാധീനമുള്ളതിനാൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്‌ക്ക് നൽകിയ പരാതിയിൽ അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഴ്ചയാണ് ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തിൽ പ്രതി ടി.വി ഷിഹാബിനെ പോലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്. എന്നാൽ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നിട്ടും ഇരയെ ആശ്വസിപ്പിക്കാനോ വേണ്ട സഹായങ്ങൾ നൽകാനോ സർക്കാർ തയ്യാറായിട്ടില്ല. മാത്രമല്ല പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസുകാരിൽ നിന്നും ഉണ്ടാകുന്നത്. ഇതോടെയാണ് പെൺകുട്ടിയ്‌ക്ക് നീതി ഉറപ്പാക്കുന്നതിനായി സുരേന്ദ്രൻ ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകിയത്.

Tags: BJPK Surendrannational women commissionrekha sharmma
Share
Tweet
SendShare

More News from this section

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies