റഷ്യൻ കറൻസിക്ക് വെറും കടലാസ് വില; റഷ്യ നേരിടുന്നത് വലിയ നഷ്ടമെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യൻ കറൻസിക്ക് വെറും കടലാസ് വില; റഷ്യ നേരിടുന്നത് വലിയ നഷ്ടമെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 11:34 pm IST
Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയിനിൽ യുദ്ധം ആരംഭിച്ചതിന് ശേഷം സൈനിക, സാമ്പത്തിക, സൈബർ മേഖലകളിൽ പുടിന്റെ റഷ്യ അനുഭവിക്കുന്നത് കനത്ത നഷ്ടമാണെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവ്.

‘122 മണിക്കൂർ സമയത്തെ പ്രതിരോധം. നമ്മുടെ പോരാളികളുടെ വീര്യം ശത്രുവിന് കൂടുതൽ നഷ്ടമുണ്ടാക്കുന്നു. കിഴക്കൻ യുക്രെയ്‌നിലുള്ളവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. അവരെ മറിക്കടക്കാൻ കഴിയില്ലെന്ന് തെളിയിച്ചു. അവർ ശത്രുക്കൾ വലിയ തടസം സൃഷ്ടക്കുകയാണ്. ശത്രുക്കളെ അവർ വലിയ നിരാശയിലാക്കുന്നുവെന്നും പ്രതിരോധ മന്ത്രി പ്രതികരിച്ചു.

സാമ്പത്തിക മേഖലയിലും വലിയ വിപത്താണ് റഷ്യയെ തേടിയെത്തിയത്. റഷ്യൻ കറൻസി വെറും കടലാസായി മാറി. റഷ്യൻ എണ്ണയുടെ കയറ്റുമതിക്ക് ആദ്യം തന്നെ നിരോധനം ലഭിച്ചു. അധിനിവേശ സൈന്യത്തിനെതിരെ പോരാടാൻ അന്താരാഷ്‌ട്ര ഐടി സമൂഹവും ചേർന്നു. യുക്രെയ്‌നിലെ സ്‌കൂൾ കുട്ടികൾ പോലും സൈബർ പോരാളികളായി മാറിയെന്നും റെസ്നിക്കോവ് പറഞ്ഞു.

യൂറോപ്പിൽ നിന്നുള്ള ആയുധ വിതരണം വർദ്ധിച്ചുവരികയാണ്. യുക്രെയ്‌ന് വേണ്ട മറ്റ് ആവശ്യങ്ങളും യൂറോപ്പിൽ നിന്നും എത്തുന്നുണ്ട്. റഷ്യയിലാണെങ്കിൽ, തങ്ങളുടെ ഭരണകൂടം നുണയന്മാരാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ‘പ്രത്യേക നടപടി’ ഒന്നുമില്ലെന്ന് പ്രഖ്യാപിച്ച് ഒടുവിൽ യുദ്ധം നടത്തിയെന്നതാണ് റഷ്യൻ ജനങ്ങളോട് പറഞ്ഞ ഏറ്റവും വലിയ കള്ളം. അതവർ ഇപ്പോൾ മനസിലാക്കുന്നു.

സായുധരായ യുക്രെയ്ൻ പട്ടാളക്കാരോട് യുദ്ധം ചെയ്യാൻ റഷ്യൻ സൈന്യത്തിന് കഴിവില്ല എന്നതിന്റെ തെളിവാണ് സമാധാനപരമായി തുടരുന്ന ജനവാസനഗരങ്ങളിൽ, റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങൾ. ഭീരുക്കളെപ്പോലെ പോരാടാൻ മാത്രമേ അവർക്ക് കഴിയൂവെന്നും റെസ്നിക്കോവ് പ്രതികരിച്ചു.

Tags: ukarine war
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies