ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറിയ്ക്ക് പന്ത്രണ്ട് വയസ്; ഓർമ്മകൾ പങ്കുവെച്ച് സച്ചിൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറിയ്‌ക്ക് പന്ത്രണ്ട് വയസ്; ഓർമ്മകൾ പങ്കുവെച്ച് സച്ചിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 07:46 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറിയ്‌ക്ക് പന്ത്രണ്ട് വയസ്സ് പൂർത്തിയാകുമ്പോൾ, അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സച്ചിൻ ടെണ്ടുൽക്കർ. ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചറി സച്ചിന്റെ പേരിലാണ് ഉള്ളത്. ചുരുക്കം ചില താരങ്ങൾക്ക് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ. അന്ന് കളിക്കാൻ കഴിയുമെന്ന് പോലും ഉറപ്പില്ലായിരുന്നു. ഇങ്ങനെയൊരു റെക്കോർഡ് ലഭിക്കുമെന്നും കരുതിയിരുന്നില്ലെന്നാണ് താരം പറയുന്നത്.

‘മത്സരം കളിക്കാൻ സാധിക്കുമോ എന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നു. മത്സരദിവസം എനിക്ക് ശരീരം മുഴുവൻ വേദനയായിരുന്നു. വേദനസംഹാരി കഴിച്ചാണ് ഞാൻ കളിക്കാനെത്തിയത്. മത്സരത്തിന്റെ അന്നുപോലും ഞാൻ ഫിസിയോയ്‌ക്ക് ഒപ്പമായിരുന്നു. ശരീരവേദനയുണ്ടെന്നും ക്ഷീണം അനുഭവപ്പെടുന്നുണ്ടെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ, കളിക്കളം കണ്ടപ്പോൾ ഞാൻ എല്ലാം മറന്നു. ഒരു നിമിഷം പോലും അവയെ കുറിച്ചൊന്നും ഞാൻ ചിന്തിച്ചില്ല. റെക്കോർഡുകളെ കുറിച്ച് ഓർത്തത് പോലുമില്ല’ സച്ചിൻ പറഞ്ഞു.

‘ആദ്യ സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ പോലും ഞാൻ വീണ്ടും ഒരു സെഞ്ചുറി നേടും എന്ന് ചിന്തിച്ചില്ല. ക്രീസിൽ നിൽക്കണം കളിക്കണം എന്നത് മാത്രമായിരുന്നു മനസിൽ. എന്നാൽ അന്ന് തികച്ചും അപ്രതീക്ഷിതമായി, കളിക്കാൻ പോലും സാധിക്കുമോ എന്ന് ചിന്തിച്ചിരിക്കുമ്പോൾ, ഞാൻ ഇരട്ട സെഞ്ചുറിയിലേയ്‌ക്ക് എത്തുകയായിരുന്നു’ സച്ചിൻ വിശദീകരിച്ചു.

2010ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തിലായിരുന്നു സച്ചിന്റെ അവിസ്മരണീയ പ്രകടനം. ഗ്വാളിയറിൽ വെച്ചായിരുന്നു മത്സരം നടന്നത്. 25 ബൗണ്ടറികളും, മൂന്ന് സിക്‌സറുമടക്കം 200 റൺസ് എടുത്ത സച്ചിൻ പുറത്താകാതെ നിന്നു. മത്സരത്തിൽ 153 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Tags: Sachin TendulkarodiDOUBLE CENTURY
Share
Tweet
SendShare

More News from this section

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies