തായ്‌ലാൻഡിലെ ഗുഹയെ പോലും വെറുതെ വിടാതെ പ്രണവ് മോഹൻലാൽ; മല്ലു റാംബോയെന്നും സ്‌പൈഡർമാനെന്നും ആരാധകർ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തായ്‌ലാൻഡിലെ ഗുഹയെ പോലും വെറുതെ വിടാതെ പ്രണവ് മോഹൻലാൽ; മല്ലു റാംബോയെന്നും സ്‌പൈഡർമാനെന്നും ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 09:56 pm IST
Facebook
Twitter
WhatsAppTelegram

യാത്രകളെയും സാഹസികതയെയും അഗാധമായി പ്രണയിക്കുന്ന താരപുത്രനാരെന്ന ചോദ്യത്തന് മലയാളികൾക്ക് ഒരേയൊരു ഉത്തരമേയുള്ളൂ.. പ്രണവ് മോഹൻലാൽ.. പ്രേക്ഷകർക്ക് മുമ്പിൽ വിനയത്തിന്റെ മൂർത്തീഭാവത്തിൽ എത്തുമ്പോഴും പ്രണവിനുള്ളിലൊരു സാഹസികനുണ്ടെന്ന് എല്ലാവർക്കുമറിയാം.. താരം പലപ്പോഴായി പങ്കുവെക്കുന്ന വിശേഷങ്ങൾ, മറ്റു താരങ്ങളും സുഹൃത്തുക്കളും പ്രണവിനെക്കുറിച്ച് പറയുന്ന കഥകൾ, ആദി എന്ന ജിത്തു ജോസഫ് ചിത്രം ഇതെല്ലാം പ്രണവിലെ സാഹസികനായ വ്യക്തിയെ കാണിച്ചുതന്നതാണ്.

ആദ്യമൊക്കെ മലയാളികൾക്കൊരു അമ്പരപ്പ് ആയിരുന്നുവെങ്കിലും പിന്നീടത് ശീലമായി. സാധാരണക്കാരിൽ സാധാരണക്കാരനായി പൊതുജനങ്ങൾക്കിടയിലെത്തുന്ന പ്രണവ്, മഹാനടൻ മോഹൻലാലിന്റെ മകനാണെന്ന് തോന്നിപ്പിക്കാറില്ലെന്ന കാര്യം സഹതാരങ്ങൾ എപ്പോഴും പങ്കുവെക്കാറുമുണ്ട്..

കാണുന്ന മലയും കുന്നുമെല്ലാം താണ്ടാറുള്ള പ്രണവ് വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയായത് പുതിയതായി ഒരു ഇൻസ്റ്റഗ്രാം വീഡിയോ ഷെയർ ചെയ്തതോടെയാണ്. ഹൃദയം എന്ന വിനീത് ശ്രീനിവാസ് ചിത്രത്തിന്റെ തരംഗം വിട്ടുമാറാത്ത ആരാധകർക്കായി പ്രണവ് പങ്കുവെച്ച ദൃശ്യങ്ങൾ ഏറെ ത്രസിപ്പിക്കുന്നതാണ്.

2017ലെ വീഡിയോ ദൃശ്യമാണ് പ്രണവ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. തായ്‌ലാൻഡിലെ ബോൾഡെറിങ് ഗുഹയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ടോൺസായ് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഗുഹയിൽ സ്‌പൈഡർമാനെ പോലെ സഞ്ചരിക്കുന്ന പ്രണവിനെ കണ്ട് ആരാധകർക്ക് ഇരിപ്പുറപ്പിക്കാനായില്ല. കൂർമ്പാച്ചി മലയിൽപ്പെട്ടുപോയ ബാബുവിന്റെ രക്ഷാദൗത്യം സിനിമയായാൽ മറ്റൊരു ഓപ്ഷനെക്കുറിച്ച് സംവിധായകർക്ക് ഇനി ചിന്തിക്കേണ്ട എന്നാണ് വീഡിയോക്ക് താഴെ പ്രതികരണങ്ങളെത്തിയത്. റാംബോ മല്ലു വേർഷൻ എന്നും മല്ലു സ്‌പൈഡർമാനെന്നും പലരും വിശേഷിപ്പിച്ചു. ഹൃദയത്തിന് ശേഷം ആരാധാകരുടെ ഹൃദയത്തിൽ വീണ്ടും സ്ഥാനമുറപ്പിച്ച നടന് ആശംസാപ്രവാഹമാണ് വീഡിയോ പങ്കുവെച്ചതോടെ എത്തുന്നത്.

Tags: Thailandpranav mohanlal
Share
Tweet
SendShare

More News from this section

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

Latest News

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies