യുക്രെയ്‌നിലെ ജനങ്ങൾക്ക് റഷ്യൻ സൈന്യത്തിന്റെ സഹായം: ഖാർകിവ് മേഖലയിലെ ജനങ്ങൾക്ക് 30 ടണ്ണിൽ അധികം അവശ്യസാധനങ്ങൾ എത്തിച്ചു നൽകി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നിലെ ജനങ്ങൾക്ക് റഷ്യൻ സൈന്യത്തിന്റെ സഹായം: ഖാർകിവ് മേഖലയിലെ ജനങ്ങൾക്ക് 30 ടണ്ണിൽ അധികം അവശ്യസാധനങ്ങൾ എത്തിച്ചു നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 04:57 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: യുക്രെയ്‌നിലെ ഖാർകീവ് മേഖലയിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ച് നൽകി റഷ്യൻ പ്രതിരോധമന്ത്രാലയം. മുപ്പത് ടണ്ണിൽ അധികം ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങൾ യുക്രെയ്‌നിലെ സാധാരണക്കാർക്ക് എത്തിച്ച് നൽകി. അയൽരാജ്യമായ ബെൽഗൊറോഡ് മേഖലയിൽ നിന്നാണ് യുക്രെയ്‌നിലെ ജനങ്ങൾക്കാണ് റഷ്യൻ സൈന്യം 30 ടൺ മാനുഷിക സഹായം എത്തിച്ചു നൽകിയത്.

പ്രാദേശിക ജനങ്ങളുടെ അഭ്യർത്ഥന പ്രകാരമാണ് സൈന്യം സഹായം എത്തിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വോൾചാൻസ്‌ക് നഗരത്തിലേയും കസാച്യ ലോപാനിലേയും ജനങ്ങൾക്കാണ് റഷ്യ സഹായം നൽകിയത്. ധാന്യങ്ങൾ, മാംസം, മത്സ്യം, മിഠായി, ബേക്കറി ഉൽപ്പന്നങ്ങൾ, മധുരപലഹാരങ്ങൾ, വെള്ളം എന്നിവ ലിസ്റ്റിൽ ഉൾപ്പെടുന്നു.

റഷ്യൻ സൈന്യം തന്നെ വിവിധ ഇടങ്ങളിൽ അഭയം പ്രാപിച്ചിരിക്കുന്ന യുക്രെയ്‌നിലെ സ്ത്രീകൾക്കും കുട്ടികൾക്കും കിറ്റ് കൈമാറുകയായിരുന്നു. ജനങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ കൈമാറുന്ന റഷ്യൻ സേനയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. റഷ്യൻ-യുക്രെയ്നിയൻ അതിർത്തിയോട് ചേർന്നുള്ള മേഖലയാണ് ഖാർകീവ്.

Tags: RussiaUkraine WarKharkiv
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies