ഓപ്പറേഷൻ ഗംഗ: രക്ഷാ പ്രവർത്തത്തിനിടയിലെ വൈമാനികന്റെ വാക്കുകൾ ഹൃദയത്തെ തൊടുന്നത്; വിദ്യാർത്ഥികളുടെ ധീരതയ്ക്കും നിശ്ചയദാർഢ്യത്തിനും അഭിനന്ദനം; വൈറലായി വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ ഗംഗ: രക്ഷാ പ്രവർത്തത്തിനിടയിലെ വൈമാനികന്റെ വാക്കുകൾ ഹൃദയത്തെ തൊടുന്നത്; വിദ്യാർത്ഥികളുടെ ധീരതയ്‌ക്കും നിശ്ചയദാർഢ്യത്തിനും അഭിനന്ദനം; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 08:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്ൻ രക്ഷാ ദൗത്യത്തിലെ ഓരോ മുഹൂർത്തങ്ങളും പ്രേരണയും പ്രചോദനവുമാകുന്നു. കേന്ദ്രസർക്കാറിന്റെ രക്ഷാ പ്രവർത്തനത്തിൽ ഓരോ ദിവസവും നാട്ടിലെത്തിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കുവെയ്‌ക്കാ നുള്ളത് ജീവിതത്തിൽ ഇനി ഒരിക്കലും അനുഭവിക്കാനിടയില്ലാത്ത യുദ്ധഭൂമി യിലെ നരകയാതനകളും അനുഭവങ്ങളും മാത്രം. ഇതിനിടയിലാണ് ഒരു പൈലറ്റിന്റെ വാക്കുകൾ വിദ്യാർത്ഥികളുടെ ആത്മവിശ്വാസമുയർത്തിയത്.

#SpiceJet just evacuated our stranded people on our first flight from #Ukraine. We are now en route back to #India. Their optimism made us hopeful of helping more Indians who are witnessing the war, through more SG flights. #EvacuationFlights #RescueIndians #HopeForPeace pic.twitter.com/gLdxhhlsax

— SpiceJet (@flyspicejet) March 2, 2022

ഇന്ത്യൻ രക്ഷാപ്രവർത്തനമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായ സ്‌പൈസ് ജെറ്റിന്റെ വീഡിയോയാണ് വൈറലാകുന്നത്. പൈലറ്റ് അനുരൂപ് വിമാനത്തി നകത്ത് കയറിയ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബുഡാപെസ്റ്റ്-ഡൽഹി ഫ്‌ലൈറ്റിലെ യാത്രക്ക് മുമ്പാണ് പൈലറ്റ് വിദ്യാർത്ഥികളെ അഭിനന്ദിച്ചത്. വിദ്യാർത്ഥികൾ അനുഭവിച്ച ത്യാഗവും നഷ്ടങ്ങളും അതേസമയം മറികടന്ന അതിഭീഷണമായ സാഹചര്യങ്ങളും പൈലറ്റ് എടുത്തു പറഞ്ഞു.

‘നിങ്ങളുടെ ധൈര്യത്തിനും നിശ്ചയദാർഢ്യത്തിനേയും നമിക്കുന്നു. നിങ്ങൾ കടന്നു വന്നത് അത്യധികം ഭീഷണമായ സാഹചര്യങ്ങളെയാണ്. നിങ്ങൾ എല്ലാത്തരം അനിശ്ചിതത്വങ്ങളേയും യാതനകളേയും ഭയത്തേയും മറികടന്ന വരാണ്. ഒപ്പം തളരാതെ സ്വയം രക്ഷിച്ചും മറ്റുള്ളവരെ കൂടെകൂട്ടിയും ഇവിടം വരെ എത്തിയിരിക്കുന്നു. ഇനി നമ്മുടെ മാതൃരാജ്യത്തേക്ക് നാം പറക്കാൻ പോവുക യാണ്. സ്വസ്ഥമായി വിശ്രമിക്കുക. ഉറങ്ങുക ഏതാനും മണിക്കൂറുകൾക്കകം നിങ്ങൾക്കൊപ്പം ഞങ്ങളും നാട്ടിലെ നിങ്ങളെ കാത്തിരിക്കുന്ന കുടുംബങ്ങൾ ക്കൊപ്പം ചേരാൻ പോവുകയാണ്. ജയ് ഹിന്ദ്-വന്ദേ മാതരം-ഭാരത് മാതാ കീ ജയ് ‘ സ്‌പൈസ് ജെറ്റ് പൈലറ്റിന്റെ വാക്കുകൾ വിദ്യാർത്ഥികളെ ആവേശഭരിതരാക്കി.

Tags: OPERATION GANGASpice jet
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies