റഷ്യ-യുക്രെയ്ൻ സംഘർഷം: റഷ്യയിലേയും ബലാറസിലേയും ഗയിമുകൾക്ക് യുക്രെയ്ൻ വിലക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റഷ്യ-യുക്രെയ്ൻ സംഘർഷം: റഷ്യയിലേയും ബലാറസിലേയും ഗയിമുകൾക്ക് യുക്രെയ്ൻ വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 10:18 pm IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യയിലും ബലാറസിലും ഗയിം വിൽക്കുന്നതിനെ എതിർത്ത യുക്രെയ്ൻ, റഷ്യയുടെയും ബലാറസിന്റെയും ഗയിമുകൾ വിൽക്കരുതെന്ന് വിവിധ ഗെയിംവിതരണകമ്പനികളോട് ആവശ്യപ്പെട്ടു. യുക്രെയ്‌ന്റെ അഭ്യർത്ഥനമാനിച്ച് സൈബർപംഗ്് 2077, ദി വിച്ചർ ഗെയിം സീരീസ് തുടങ്ങിയ ജനപ്രിയ ടൈറ്റിലുകൾ അവതരിപ്പിച്ച, പോളിഷ് വീഡിയോ ഗെയിം ഡെവലപ്പർ സിഡി പ്രൊജക്റ്റ് റെഡ്, യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ എതിർത്ത് റഷ്യയിലും ബെലാറസിലും ഗെയിം വിൽപ്പന നിർത്താൻ തീരുമാനിച്ചു.

ഡിജിറ്റൽ വിതരണ പ്ലാറ്റ്ഫോമായ ജിയോജിൽ വിതരണം ചെയ്യുന്ന എല്ലാ ഗെയിമുകളും, കൂടാതെ സിഡി പ്രോജക്റ്റ് ഗ്രൂപ്പ് ഉൽപ്പന്നങ്ങളുടെ വിതരണവും റഷ്യയിലും ബലാറസിലും താൽക്കാലികമായി നിർത്തിവയ്‌ക്കാൻ തങ്ങളുടെ വിതരണക്കാരോടും പങ്കാളികളോടും സിഡി പ്രോജക്ട് ഗ്രൂപ്പ് ആവശ്യപ്പെട്ടു. മുഴുവൻ സിഡി പ്രൊജക്റ്റ് ഗ്രൂപ്പും യുക്രെയ്നിലെ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നു. ഇത്തരം ഒരുനീക്കം യുക്രെയ്‌നികളുടെ ആത്മവിശ്വാസം കൂട്ടുന്നതോടൊപ്പം ആഗോളതലത്തിൽ പ്രതിഫലനം സൃഷ്ടിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും പോളിഷ് ഗെയിം ഡെവലപ്പർ പ്രസ്താവനയിൽ പറഞ്ഞു.

യുക്രെയ്ൻ അധിനിവേശവുമായി യാതൊരു ബന്ധവുമില്ലാത്ത റഷ്യയിലെയും ബെലാറസിലെയും കളിക്കാരെ ഈ തീരുമാനം ബാധിക്കുമെന്ന് അറിയാം, എന്നാൽ ഈ നടപടിയിലൂടെ ആഗോള സമൂഹത്തെ കൂടുതൽ സജീവമാക്കാൻ ആഗ്രഹിക്കുന്നുവന്നാണ് പോളിഷ് ഗയിംഡവലപ്പറുടെ നിലപാട്. യുക്രേനിയക്കാരെ സഹായിക്കുന്നതിനായി പോളണ്ട് ആസ്ഥാനമായുള്ള ഒരുമനുഷ്യാവകാശ സംഘടനയ്‌ക്ക് സിഡി പ്രൊജക്റ്റ് റെഡ് കഴിഞ്ഞ മാസം ഒരു ദശലക്ഷം സംഭാവന പ്രഖ്യാപിച്ചിരുന്നു. റഷ്യയിലെയും ബെലാറസിലെയും ഗെയിമുകൾ നിർത്തിവയ്‌ക്കാൻ എക്‌സ് ബോക്‌സ്, പ്ലേ സ്റ്റേഷൻ, എപിക് ഗെയിംസ് എന്നിവയുൾപ്പെടെയുള്ള ഗെയിമിംഗ് കമ്പനികളോട് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Tags: RussiaUKRAIN WAR
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies