ഹിജാബ് വിഷയത്തിൽ പ്രതികരിച്ച ഹിന്ദു വിദ്യാർത്ഥികളെ തീവ്രവാദികളെന്ന് പരാമർശിച്ച സംഭവം; മാദ്ധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ കേസെടുത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് വിഷയത്തിൽ പ്രതികരിച്ച ഹിന്ദു വിദ്യാർത്ഥികളെ തീവ്രവാദികളെന്ന് പരാമർശിച്ച സംഭവം; മാദ്ധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ കേസെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 08:27 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഹിജാബ് വിഷയത്തിൽ പ്രതികരിച്ച ഹിന്ദു വിദ്യാർത്ഥികളെ തീവ്രവാദികളെന്ന് പരാമർശിച്ച മാദ്ധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ കേസെടുത്തു. കർണാടകയിലെ ധാർവാഡിലാണ് റാണ അയ്യൂബിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഹിന്ദു ഐടി സെൽ പ്രവർത്തകൻ അശ്വത് സമർപ്പിച്ച പരാതിയെ തുടർന്ന് ഐപിസി 295 എ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

ഉഡുപ്പിയിൽ കാവി ഷാൾ ധരിച്ചെത്തിയ കുട്ടികളെയായിരുന്നു റാണ അയ്യൂബ് തീവ്രവാദികളെന്ന് അഭിസംബോധന ചെയ്തത്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.

‘പെൺകുട്ടികൾ വളരെക്കാലമായി ഹിജാബ് ധരിക്കുന്നു. എന്തുകൊണ്ടാണ് തീവ്രവാദികളായ യുവ വിദ്യാർത്ഥികൾ സ്‌കൂളിൽ കാവിക്കൊടി ഉയർത്തുന്നതെന്നും അഭിമുഖത്തിൽ റാണ അയ്യൂബ് പറഞ്ഞു. ഇതിന് പിന്നാലെ ഫെബ്രുവരി 21ന് റാണയ്‌ക്കെതിരെ പരാതി ഉയർന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് കുറഞ്ഞത് അഞ്ച് പരാതികളെങ്കിലും റാണയ്‌ക്കെതിരെ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദു ഐടി സെൽ അറിയിച്ചു.

നേരത്തെ മറ്റൊരു പരാതിയിൽ റാണയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. 1.77 കോടിയിലധികം രൂപയുടെ സ്വത്ത് വകകളാണ് റാണയ്‌ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ഇഡി കണ്ടുകെട്ടിയത്.

Tags: rana ayyubhijab raw
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies