ക്ഷേത്ര പരിസരത്ത് മൃതദേഹം സംസ്‌കരിക്കാൻ ശ്രമിച്ച് സുവിശേഷകർ; തടഞ്ഞ് ഹിന്ദു വിശ്വാസികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്ര പരിസരത്ത് മൃതദേഹം സംസ്‌കരിക്കാൻ ശ്രമിച്ച് സുവിശേഷകർ; തടഞ്ഞ് ഹിന്ദു വിശ്വാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 10:36 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : തമിഴ്‌നാട്ടിൽ ക്ഷേത്ര പരിസരത്ത് മൃതദേഹം സംസ്‌കരിക്കാനുള്ള സുവിശേഷകരുടെ ശ്രമം തടഞ്ഞ് ഹിന്ദു വിശ്വാസികൾ. തിരുനെൽവേലിയിലാണ് സംഭവം. ശങ്കരൻകോവിൽ ക്ഷേത്രത്തിന് സമീപത്തായാണ് മൃതദേഹം സംസ്‌കരിക്കാൻ ശ്രമം നടന്നത്.

ശങ്കരൻ കോവിലിന് സമീപമായി ഏക്കറോളം ഭൂമി വെറുതെ കിടക്കുകയാണ്. ഇവിടേയ്‌ക്കാണ് മൃതദേഹവുമായി സുവിശേഷകരും പുരോഹിതരും എത്തിയത്. എന്നാൽ വിവരം അറിഞ്ഞ ഹിന്ദു വിശ്വാസികൾ ഈ നീക്കം ചെറുക്കുകയായിരുന്നു.ക്ഷേത്ര ഭൂമിയാണെന്നും, മൃതദേഹം സംസ്‌കരിച്ച് മലിനമാക്കാൻ അനുവദിക്കില്ലെന്നും ഹിന്ദു വിശ്വാസികൾ പുരോഹിതനോട് പറഞ്ഞു. എന്നാൽ ഇവിടെ തന്നെ സംസ്‌കരിക്കണമെന്നും, അനുവദിച്ചില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്നുമായിരുന്നു സുവിശേഷകരുടെ പ്രതികരണം. എന്നാൽ നിലപാടിൽ ഹിന്ദു വിശ്വാസികൾ ഉറച്ചു നിന്നു. തുടർന്ന് സുവിശേഷകർ മൃതദേഹവുമായി റോഡിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന പൊതുപൈപ്പും ഇവർ നശിപ്പിച്ചു. പിന്നീട് പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

വിവരം അറിഞ്ഞെത്തിയ പോലീസ് ക്ഷേത്രപരിസരത്ത് മൃതദേഹം സംസ്‌കരിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. പ്രതിഷേധിച്ചാൽ നടപടി സ്വീകരിക്കുമെന്നും താക്കീത് നൽകി. ഇതോടെ സുവിശേഷകർ മൃതദേഹവുമായി മടങ്ങുകയായിരുന്നു.
അതേസമയം പ്രദേശത്ത് വർഗ്ഗീയ സംഘർഷം ഉണ്ടാക്കാനും, ഭൂമി കയ്യേറാനുമുള്ള ശ്രമമാണ് നടന്നതെന്ന് ഹിന്ദു വിശ്വാസികൾ പറഞ്ഞു.

Tags: TempleChristianscorpse
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies