ഷാർജയിൽ സ്മാർട്ടായി ടാക്സികൾ; ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കപ്പെടും; പുതിയ സംവിധാനം നിലവിൽ വന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഷാർജയിൽ സ്മാർട്ടായി ടാക്സികൾ; ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കപ്പെടും; പുതിയ സംവിധാനം നിലവിൽ വന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 06:36 pm IST
FacebookTwitterWhatsAppTelegram

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കാൻ ഷാർജയിൽ ടാക്സി കൺട്രോൾ സെന്റർ തുറന്നു. തിരക്കേറിയ മേഖലകളിൽ ടാക്സി ലഭ്യത ഉറപ്പാക്കാനും ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. പ്രധാന കേന്ദ്രങ്ങളിൽ ഇനി മുതൽ രാപ്പകൽ ടാക്സി ലഭ്യമാകും.

വാഹനങ്ങളുടെ സഞ്ചാരപഥം നിരീക്ഷിക്കാനും ഡ്രൈവർമാർക്ക് നിർദേശങ്ങൾ നൽകാനും കഴിയുന്ന സംവിധാനം യാത്രക്കാരുടെ പൂർണ സുരക്ഷയുറപ്പാക്കുന്നതാണ്. രാജ്യാന്തര വിമാനത്താവളം, പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ, ഉല്ലാസമേഖലകൾ എന്നിവിടങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രാപ്പകൽ വാഹനങ്ങൾ ലഭ്യമാക്കും.

ബുക്കിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ സെന്ററിലേക്ക് വിളിച്ചാൽ ഏറ്റവും അടുത്തുള്ള വാഹനം യാത്രക്കാരുടെ അടുത്തെത്തും. ഇന്റേണൽ വെഹിക്കിൾ ഡിവൈസസ് ശൃംഖലയുമായി വാഹനങ്ങളെ ബന്ധിപ്പിച്ചതിനാൽ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് ഡ്രൈവർമാർക്ക് വിവരം നൽകാനാകും.  എമിറേറ്റിലെ 750 ടാക്സികളിൽ കഴിഞ്ഞവർഷം 58.7 ലക്ഷം പേർ യാത്ര ചെയ്തതായാണ് കണക്ക്. ഡ്രൈവറെയും യാത്രക്കാരെയും നിരീക്ഷിക്കാവുന്ന ക്യാമറകളും സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തുന്ന സ്മാർട് സംവിധാനവും വാഹനത്തിലുണ്ട്.

അതേസമയം പൊതുഗതാഗത സേവനങ്ങൾ സ്മാർട്ട് ആക്കിയ റാസൽഖൈമയിൽ, ബുക്ക് ചെയ്ത് മൂന്നരമിനിറ്റിനുള്ളിൽ ടാക്സി അരികിലെത്തും. ബസുകളുടെ സമയവിവരം അറിയാനും ടിക്കറ്റ് എടുക്കാനും ‘റാക് ബസ്’ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. കഴിഞ്ഞവർഷം 7,000 പേരാണ് ഈ  സേവനം ഉപയോഗപ്പെടുത്തിത്.  പരാതികളും നിയമലംഘനങ്ങളും നിയന്ത്രിക്കാൻ മികച്ച തൊഴിൽ പരിശീലനങ്ങൾ നൽകിയാണ് ഡ്രൈവർമാരെ നിയമിക്കുന്നത്.

Tags: sharjah
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies